പ്രദേശത്തോടനുബന്ധിച്ച് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
എല്ലാ ഷിഗെല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക
രോഗത്തിന്റെ ഉത്ഭവം കണ്ടെത്തി രാജ്യത്തെ കുറ്റപ്പെടുത്താനല്ല, മറിച്ച് ഭാവിയില്‍ ഇത്തരം വൈറസുകള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാനാണ് അന്വേഷണം നടത്തുന്നത്
ക്ഷീണം, ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പുറമേ ഹൃദ്രോഗവും ഹൃദയാഘാതവും യുവാക്കളില്‍ പോലും ഉണ്ടാക്കാന്‍ കോവിഡിന് സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്
ലണ്ടന്‍, കെന്റ്, എസ്സെക്സിന്റെ ചില ഭാഗങ്ങള്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍ എന്നിവ ഉള്‍പ്പെടെ അറുപതോളം വ്യത്യസ്ത ഇടങ്ങളിലാണ് വൈറസിനെ പുതിയ വകഭേദം രോഗം വിതയ്ക്കുന്നത്
പുതിയതായി കോവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളില്‍ പുതിയ ഇനം വൈറസിന്റെ സാനിധ്യം സ്ഥിരീകരിച്ചു. വൈറസിന്റെ വ്യാപനനിരക്ക് കൂടുതലാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്
എന്നാല്‍, അലര്‍ജിക്ക് സാധ്യതയുള്ളവരില്‍ ഈ വ്യവസ്ഥ കുഴപ്പക്കാരല്ലാത്ത പ്രോട്ടീനുകള്‍ക്കെതിരെയും പ്രതികരിക്കുന്നു
വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാണോയെന്ന് തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഒരു പരിധിവരെ ഇതിനെ നിയന്ത്രിക്കാനാവും.
ഇവരില്‍ രണ്ടു പേര് മരണത്തിനു കീഴടങ്ങി. രണ്ടു പേര് രോഗമുക്തി നേടിയെങ്കിലും കാഴ്ചശക്തി നഷ്ടമായി
അടുത്ത ആറ് മുതല്‍ എട്ട് മാസത്തിനുള്ളിലാവും വാക്സിന് നല്‍കുക