ജീവിതം എപ്പോള്‍ സാധാരണ നിലയിലാകുമെന്ന് ഒരു വെര്‍ച്വല്‍ മീറ്റില്‍ ചോദിച്ചപ്പോഴാണ് സാഹിന് വൈറസ് സമയപരിധിയെക്കുറിച്ച് ഇത്തരമൊരു പ്രതികരണം നടത്തിയത്
എല്ലാ മാസവും രണ്ടു തവണയെങ്കിലും വൈറസ് ജനിതകമാറ്റത്തിന് വിധേയമാകുന്നുണ്ടെന്നും വൈറസിന്റെ പുതിയ വകഭേദത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്നും ഗുലേറിയ പറഞ്ഞു
ജനിതക മാറ്റം സംഭവിച്ച വൈറസാണോ ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കാന്‍ സാമ്പിളുകള്‍ പൂനൈയിലേക്ക് അയച്ചിട്ടുണ്ട്
മായനാട് കോട്ടാംപറമ്പ് ഭാഗത്തെ കിണറുകളിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്
ജനിതക മാറ്റം സംഭവിച്ച ഒരിനം കൊറോണ വൈറസിനെ കൂടി ബ്രിട്ടനില്‍ കണ്ടെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് പേരിലാണ് വൈറസിനെ കണ്ടെത്തിയത്
തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം “ഷോക്ക്” എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി (seizures ) വരാനുള്ള സാധ്യതയും അധികമാണ്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് വാക്സിന് സ്വീകരിച്ചു. നിയുക്ത പ്രസിഡന്റ് ബൈഡനും ഭാര്യ ജില് ബൈഡനും കോവിഡ് വാക്സിന് കുത്തിവെപ്പ് സ്വീകരിക്കുന്നത് ടെലിവിഷനില്‍ തത്സമയ സംപ്രേക്ഷണം ചെയ്തു
ഫൈസര്‍ ബയോണ്‍ടെക് വാക്സിന് സ്വീകരിച്ച ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലെ ടിഫാനി ഡോവര്‍ എന്ന നഴ്സാണ് കുഴഞ്ഞുവീണത്.
കുറച്ച് ദിവസങ്ങളായി കേരളക്കരെയെ കുറച്ചധികം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഒന്നാണ് ഷിഗെല്ല ബാക്ടീരിയ രോഗം. കഴിഞ്ഞ ദിവസം ഈ ബാക്ടീരിയ ബാധിച്ച് ഒരു 11 വയസ്സുകാരന് മരണമടഞ്ഞ വാര്‍ത്ത എല്ലാവരും മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. സൂക്ഷിച്ചില്ലെങ്കില്‍ ഏതൊരു സാഹചര്യത്തിലും...
ഡല്‍ഹി സര് ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ പത്തു പേര്‍ക്കു ഫംഗല്‍ ബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു