ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി
വുഹാനിലെ ആയിരക്കണക്കിന് രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍
പോഷകങ്ങള്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഓട്സ്.
ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണിപ്പോരാളികളും ഉൾപ്പെടുന്ന മൂന്നൂകോടിയാളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. തുടർന്ന് അമ്പതുവയസ്സിനു മുകളിൽ പ്രായമുള്ളവരും അമ്പതുവയസ്സിനു താഴെ പ്രായമുള്ള അസുഖബാധിതരും ഉൾപ്പെടുന്ന 27 കോടിയോളം ആളുകൾക്കും വാക്സിൻ നൽകുമെന്നാണ് കേന്ദ്രം അറിയിച്ചത്.
ഇതില്‍ 80 പേര് പുരുഷന്മാരും 108 പേര് സ്ത്രീകളും ആയിരുന്നു. 19 മുതല്‍ 81 വയസ്സ് വരെയായിരുന്നു ഇവരുടെ പ്രായം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരുപാട് ആളുകൾ സൗജന്യമായി പരസ്യം ചെയ്യാൻ തയ്യാറായി നിൽക്കുമ്പോളാണ് സർക്കാർ അമിതാബ് ബച്ചന് പണം നൽകിയതെന്നും ഹർജിയിൽ വിമർശനമുണ്ട്.
കോവിഡ് പടർന്നുപിടിച്ചു തുടങ്ങിയ ശേഷം ആദ്യമായാണ് പ്രതിദിന മരണനിരക്ക് നാലായിരം കടക്കുന്നതെന്ന് യു.എസ് വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച മാത്രം 2,66,000 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.16 കോടിയായി.
ആരോഗ്യവകുപ്പ് പഞ്ചായത്തില്‍ ജാഗ്രതാനിര്‍ദേശം നല്കി
ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായകരമാകുന്നു
കോവിഡ് പോലെ പെട്ടെന്ന് വ്യാപിക്കുന്നതും, എബോള വൈറസിനേക്കാള്‍ അതിവിനാശകാരിയുമാകും പുതിയ വൈറസ് എന്നാണ് മുന്നറിയിപ്പ്