കോവിഡ് രോഗികള്‍ക്കായുള്ള ഡബ്യുഎച്ച്ഒയുടെ പുതിയ ആരോഗ്യ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്
തിരക്കേറിയജീവിതത്തിനിടയില് അല്പനേരം ആരോഗ്യകാര്യങ്ങള്‍ക്ക് മാറ്റിവെക്കാന്‍ ഇന്ന് പലരും ശീലിച്ചുകഴിഞ്ഞു.
എന്നാല്‍ കോവിഡിനെ ചെറുക്കാന്‍ ഇതിനു പുറമേ ടൂത്ത് ബ്രഷ് കൂടി അണുവിമുക്തമാക്കണമെന്ന് ബ്രസീലിലെ ഗവേഷകര്‍ നടത്തിയ പഠനം ശുപാര്‍ശ ചെയ്യുന്നു
കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതിവര്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
ക്ഷീണം, തളര്‍ച്ച, തലവേദന, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങളാണ് സോഡിയം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍
അര്‍ബുദ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ അര നൂറ്റാണ്ടിലേറെ സാധാരണ താപനിലയില്‍ സൂക്ഷിച്ചിരുന്ന സാല്മോണെല്ല ബാക്ടീരിയയുടെ വിഷമയമല്ലാത്ത വകഭേദമായ CRC2631 കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെയും മിസൗറി സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിരുന്നു
കംപ്യൂട്ടര്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍
വാക്സിനേഷന് തുടങ്ങി രണ്ടുദിവസം പിന്നിടുമ്പോഴാണ് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്
കൊറോണ വൈറസും രക്തത്തിലെ ഓക്സിജന്റെ അളവും തമ്മിലുള്ള ബന്ധമാണ് ഇത്തരത്തില്‍ കോവിഡിനെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.
വാക്സിൻ പാർശ്വഫലങ്ങൾ മൂലമാണ് മരണമെന്ന് മകൻ