മഹാമാരി എങ്ങനെ ആരംഭിച്ചുവെന്ന് മനസിലാക്കാനുള്ള ശ്രമങ്ങള്‍ ഇത് സങ്കീര്ണ്ണമാകാന് സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു
ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം അനുസരിച്ച് തലവേദന, വിശപ്പില്ലായ്മ, പേശീവേദന, കുളിരും വിറയലും എന്നിവ കോവിഡ് ലക്ഷണങ്ങളില്‍ പെടുന്നു
എന്നാല്‍ കൃത്യ സമയത്ത് രോഗനിര്‍ണയം നടത്തി കഴിഞ്ഞാല്‍ കോവിഡ് അനുബന്ധ ബ്ലാക്ക് ഫംഗസ് ബാധ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു
നിലവില്‍ യുകെയിലെമ്പാടും വൈറസ് വകഭേദം ശക്തിപ്രാപിച്ചു കഴിഞ്ഞു
ട്ടോ ആന്റിബോഡികള്‍ നിര്‍മിക്കാന്‍ നമ്മുടെ പ്രതിരോധ സംവിധാനത്തെ പ്രേരിപ്പിച്ചാണ് കോവിഡ് ഇതില്‍ വിജയിക്കുന്നത്
ക്വീന്‍ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ഓണററി ക്ലിനിക്കല്‍ സീനിയര്‍ ലെക്ച്ചര്‍ അലക്സ് സോഹലിന്റെ നേതൃത്വത്തില്‍ 140 ജനറല്‍ പ്രാക്ടീഷനര്മാരാണ് യുകെയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഈ ആവശ്യവുമായി കത്തെഴുതിയത്
ബുധനാഴ്ച രാജ്യത്തെ ഡ്രഗ്സ് റഗുലേറ്ററുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അപേക്ഷ പിന്‍വലിക്കാനുള്ള തീരുമാനമെന്ന് കമ്പനി അറിയിച്ചു
യഥാര്‍ത്ഥ കോവിഡ് വകഭേദത്തെ അപേക്ഷിച്ച് രോഗലക്ഷണങ്ങളില്‍ ചില ഏറ്റക്കുറച്ചിലുകള്‍ യുകെയിലും ദക്ഷിണാഫ്രിക്കയിലും ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദങ്ങള്‍ക്കുണ്ട്
പ്രധാനമായും മൂന്നു കാരണങ്ങളാണ് ഇതിനു പിന്നില്‍
ചില വേദനസംഹാരി ഗുളികകളും പ്രോഫിലാക്ടിക് അനാല്ജെസിക്സും ശരീരത്തിലെ ആന്റിബോഡി പ്രതികരണം കുറയ്ക്കാമെന്നും ഇത് വാക്സീന്റെ ശരീരത്തിലെ പ്രതിപ്രവര്‍ത്തനത്തിന് നന്നാകില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു