കോവിഡ് വാക്സിന് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ സബ്സിഡി നല്കുന്നതിനാല് സ്വകാര്യ ആശുപത്രികളില്‍ കുത്തിവെയ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല
ഹൈദരാബാദിന് പുറമേ പട്ന, ചെന്നൈ, നാഗ്പൂര്‍ എന്നീ നഗരങ്ങളിലും നേസല്‍ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും
ഛര്‍ദ്ദിയും വയറിളക്കവുമുള്ള സാഹചര്യങ്ങളില്‍ ജലാംശത്തോടൊപ്പം ലവണാംശവും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്
ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുകയും അതേതുടര്ന്ന് തളര്‍ന്നുപോകുകയും ചെയ്യുന്ന രോഗവാസ്ഥയാണ് സ്പൈനല്‍ മസ്കുലര്‍ അട്രോഫി
വാക്സീന് എടുത്ത ശേഷം കഴിക്കാന്‍ പറ്റിയ മികച്ച വിഭവം ചിക്കന്‍ സൂപ്പ് ആണെന്ന് വിദഗ്ധര്‍. സസ്യഭുക്കുകള്‍ ആണെങ്കില്‍ പച്ചക്കറി സൂപ്പ് കുടിക്കാം
സാര്‍സ് കോവ്-2ന് സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങള്‍ വൈറസിനെ കൂടുതല്‍ വ്യാപനശേഷിയുള്ളതാക്കാമെന്ന് സിസിഎംബി പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു
കോവിഡ് ബാധ മൂലമുണ്ടാകുന്ന നാഡീവ്യൂഹപരമായ ലക്ഷണങ്ങളാണ് തലകറക്കവും മനംമറിച്ചിലുമൊക്കെ
എന്നാല്‍ കോവിഡിനെതിരേയുള്ള ഫലപ്രദമായ വാക്സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്നും ഡബ്ല്യു.എച്ച്.ഒ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന് പറഞ്ഞു
ചുരുക്കം ചിലരില്‍ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും ശേഷവവും കോവിഡ് ലക്ഷണങ്ങള്‍ വിട്ടുമാറില്ല. ഇതിനെയാണ് ദീര്‍ഘകാല കോവിഡ് അഥവാ ലോങ്ങ് കോവിഡ് എന്ന് പറയുന്നത്
ഓണ്‍സൈറ്റ് രജിസ്ട്രേഷന് നടത്തിയവര്‍ക്കും സ്വയം രജിസ്റ്റര്‍ ചെയ്തവര്‍ക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു