45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ കോവിഡ് വാക്സീന് നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍
ആകെ കോവിഡ് ബാധിതരുടെ 10 ശതമാനത്തോളം വരും ദീര്‍ഘ കാല കോവിഡ് രോഗികളെന്നു കണക്കാക്കുന്നു
ശരീരകോശങ്ങളില്‍ അള്ളിപ്പിടിച്ചിരുന്ന് എണ്ണം പെരുകാനും വ്യാപിക്കാനും വൈറസിനെ സഹായിക്കുന്ന 'കൊളുത്താണ്' സ്പൈക്ക് പ്രോട്ടീന്‍
ഓരോ മരുന്നുമെടുത്തുനോക്കുമ്പോള് ചെറിയ നിരക്കിലാണ് വര്‍ധന. എന്നാല്‍, കൂടുതല്‍ വിലയുള്ള മരുന്നുകളുടെ കാര്യത്തില്‍ വര്‍ധന രോഗികള്‍ക്ക് വലിയ ഭാരമായിത്തീരും
എന്നാല്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ ഇവ എങ്ങനെയെത്തിയെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമായിട്ടില്ല
തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന നടുവേദന ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണമാകാം
നേരിട്ടുള്ള സൂര്യ പ്രകാശം ഏല്ക്കുമ്പോള് ആഘാതം വലുതായിരിക്കും
ലോകാരോഗ്യ സംഘടനയോടുള്ള അപേക്ഷയുടെ രൂപത്തിലാണ് വീഡിയോയും കുറിപ്പും പുറത്തിറക്കിയിരിക്കുന്നത്
പഠനത്തില്‍ പങ്കെടുത്ത 67 ശതമാനം പുരുഷന്മാര്ക്കും അമിതമായ തളര്‍ച്ച രേഖപ്പെടുത്തി
മിനിറ്റുകള്‍ക്കകം ചികിത്സ ലഭിച്ചില്ല എങ്കില്‍ രോഗിക്ക് മരണം വരെ ഇതു മൂലം സംഭവിക്കാം