ണ്ടാം വരവില്‍ നാം കേട്ടറിഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ പുതിയ ചില രോഗലക്ഷണങ്ങള്‍ കൂടി കോവിഡ് അവതരിപ്പിക്കുന്നുണ്ട്
കേരളത്തില്‍ കോവിഡ് വാക്സിന് ക്ഷാമം. കോവിഡിന്റെ രണ്ടാം വ്യാപനം അതിശക്തമായിരിക്കെയാണ് വാക്സിന് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7,437 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്
മഹാരാഷ്ട്രയില്‍ വാക്സിന് തീര്‍ന്നു കൊണ്ടിരിക്കുകയാണെന്നും മൂന്നു ദിവസത്തേക്കുള്ളത് മാത്രമേ ശേഷിക്കുന്നുള്ളൂ എന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞിരുന്നു
രക്തം കട്ടപിടിക്കുന്നത് നിരീക്ഷിക്കുന്നതിനാണ് പരീക്ഷണം താല്കാലികമായി നിര്‍ത്തിവച്ചതെന്ന് ഓക്സ്ഫഡ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു
നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്
തുടക്കത്തില്‍ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാത്ത രക്തസമ്മര്‍ദം ശരിക്കും ഒരു നിശബ്ദ കൊലയാളി തന്നെയാണ്
ചെറുതും വലുതുമായ നിരവധി പകര്‍ച്ചരോഗങ്ങള്‍ വേനല്ക്കാലത്തു വ്യാപകമായി കാണാറുണ്ട്
'ഉത്കണ്ഠയുണ്ടാക്കുന്ന വകഭേദങ്ങള്‍' എന്നാണ് സിഡിസി ഇവയെ വിശേഷിപ്പിച്ചത്
ഇത്തരം രോഗാവസ്ഥയെ തിരിച്ചറിയാന്‍ സാധിക്കുന്ന മറ്റൊരു രോഗനിര്‍ണ്ണയ രീതിയും ആധുനിക വൈദ്യശാസ്ത്രത്തില്‍ നിലവിലില്ല.