ഇതിനിടെ ആശങ്ക വര്‍ധിപ്പിക്കുകയാണ് ഇന്ത്യയിലെ കോവിഡ് ഇരട്ട വകഭേദത്തിന് ഇനിയൊരു ജനിതകവ്യതിയാനം കൂടി സംഭവിച്ചു എന്ന റിപ്പോര്‍ട്ടുകള്‍
ഇത്തരം നിരവധി വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്
വിവിധ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് കോവിഡ് മഹാമാരിയെക്കുറിച്ച് ഇയാള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും വാദിക്കുകയും ചെയ്തിരുന്നു
ആദ്യ ഘട്ടത്തില്‍ പടര്‍ന്നുപിടിച്ചതിനേക്കാള്‍ വ്യത്യസ്തമായ ലക്ഷണങ്ങളാണ് രണ്ടാം വരവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു
സാധാരാണയായി പനി, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടല്‍, ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ് കോവിഡ് ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്
മരുന്നിന് രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞിരിക്കുന്നത്
ബ്രിട്ടിഷ് ഗവേഷകര്‍ ഏതാണ്ട് ഇരുപതിനായിരത്തോളം പേരില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിനു പിന്നില്‍
കോവിഡ് വാക്സിന് ഡോസുകള്‍ വര്‍ഷം തോറും സ്വീകരിക്കേണ്ടി വരുമെന്ന ജോണ്സണ് ആന്‍ഡ് ജോണ്സണ് സിഇഒ അലക്സി ഗോര്‍സ്കിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ബുര്‍ല ഇക്കാര്യം പറഞ്ഞത്
സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ 95 ശതമാനവും അള്‍ട്രാ വയലറ്റ് എ രശ്മികളാണ്
ഒ, ആര്‍എച്ച് നെഗറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് കോവിഡ് ബാധയ്ക്കു സാധ്യത കുറവാണെന്നും ബാധിച്ചാലും രോഗം സങ്കീര്‍ണമായി മരണം സംഭവിക്കാനുള്ള സാധ്യത പരിമിതമാണെന്നും കാനഡയിലെ ടോറന്റോ സര്‍വകലാശാല മുന്‍പ് കണ്ടെത്തിയിരുന്നു