015 ല്‍ ചൈനയിലെ മുന്‍നിര സൈനിക ശാസ്ത്രജ്ഞര്‍ സാര്‍സ് കൊറോണ വൈറസുകളെ കുറിച്ച് പറയുകയും മൂന്നാംലോക മഹായുദ്ധം ജൈവായുധങ്ങളുടെ പോരാട്ടമായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നതായാണ് രേഖകളില്‍ പറയുന്നത്
കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന് ശ്വാസം മുട്ടുകയാണ് കേരളം. ഈ മഹാമാരിയെ ചെറുത്ത് നിര്‍ത്തി നമ്മളെ മുന്നോട്ട് നയിക്കുന്നത് കോവിഡ് മുന്നണിപോരാളികളെന്ന് വിളിക്കുന്ന നഴ്സുമാരും ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമാണ്. നഴ്സ് എന്ന് പറയുമ്പോള്‍...
ഇതിനോടൊപ്പം വാക്സിനേഷന് കൂടി വ്യാപകമാകുന്നതോടെ നിക്ഷേപകരുടെ ഭീതിക്ക് ഒരളവുവരെ ആശ്വാസമാകുമെന്ന് സിഎല്‍സിഎ കണക്കുകൂട്ടുന്നു
ഹൈദരാബാദിലെ ഡോ റെഡ്ഡീസ് ലാബുമായി സഹകരിച്ച് വികസിപ്പിച്ച മരുന്നാണ് ഇത്
സ്ലോട്ട് റദ്ദായവര്ക്കടക്കം വാക്സിന് സ്വീകരിച്ചെന്ന സന്ദേശം ലഭിക്കുന്നതു പോലുള്ള പിഴവുകള്‍ പരിഹരിക്കുന്നതിനാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇ സഞ്ജീവനി വഴിയുള്ള കോവിഡ് ഒപി സേവനം ഇന്ന് മുതല്‍ 24 മണിക്കൂറുമാക്കിയിട്ടുണ്ട്. കോവിഡ് നിരീക്ഷണത്തിലുള്ളവര്‍,...
ഏതെങ്കിലും ഒരു ഡോസ് മാത്രമേ എടുത്തിട്ടുള്ളൂവെങ്കിലും അക്കാര്യം രേഖപ്പെടുത്തണം
സാധാരണ ലക്ഷണങ്ങളില്‍ എന്തെങ്കിലും ബാധിച്ചാല്‍ തന്നെ നമ്മള് ഐസൊലേഷനില്‍ പോണം എന്നുള്ളതാണ്. എന്നാല്‍ സാധാരണ ലക്ഷണങ്ങളേക്കാള്‍ ചില ലക്ഷണങ്ങള്‍ നമ്മള് അറിയാതെ പോവുന്നു
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്
വീട്ടില്‍ കോവിഡ് ബാധിതരുണ്ടെങ്കില്‍ അടുത്തിടപഴകുന്നവര്‍ ഹൈഡ്രോക്സിക്ലോറോക്വീന് കഴിക്കണം