ഒരു രോഗിക്ക് ഒരു ദിവസം ആവശ്യം വരുന്നത് ആറ് വയെല്‍ മരുന്നാണ്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയത് പത്ത് വയെല്‍ മാത്രമാണ്
കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാല്‍ കുട്ടികളെയും ബാധിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച കൂടുതല്‍ പഠനവിവരങ്ങള്‍ പുറത്തുവരുന്നത്
നേരത്തെ രോഗമുക്തരായവര്‍ക്ക് രോഗം ഭേദമായി ആറ് മാസത്തിന് ശേഷം വാക്സിന് സ്വീകരിക്കാമെന്ന് എന്‍.ടി.എ.ജി.ഐ ശുപാര്‍ശ ചെയ്തിരുന്നു
കൊറോണ വൈറസ് ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നതായി ഇതിനകം വ്യക്തമായിട്ടുണ്ട്. ഒരു ശ്വാസകോശ സംബന്ധമായ രോഗമാണിത്. അതിനാല്‍, കോവിഡ് 19 വൈറസ് ശരീരത്തില്‍ മിതമായതോ ഗുരുതരമോ ആയ നിരവധി ശ്വസന പ്രശ്നങ്ങള്‍ക്ക് കാരണമാകും. പ്രായമായ മുതിര്‍ന്നവര്‍ക്കും ഹൃദ്രോഗം,...
അനിയന്ത്രിതമായ പ്രമേഹവും, കോവിഡ് ചികിത്സയ്ക്കായി കഴിക്കുന്ന സ്റ്റിറോയ്ഡുകള്‍ പ്രതിരോധ സംവിധാനത്തെ അമര്‍ച്ച ചെയ്യുന്നതും, ദീര്‍ഘകാല ഐസിയു വാസവുമെല്ലാം ഇതിലേക്ക് നയിക്കുന്നതായി ഐസിഎംആര്‍ ചൂണ്ടിക്കാട്ടി. ബ്ലാക്ക് ഫംഗസ് നിയന്ത്രണത്തിന് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും ഐസിഎംആര്‍ നിരത്തുന്നു
25-50 വയസ്സിനിടയിലുള്ള ആരോഗ്യമുള്ളവരാണ് കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കൂടുതല്‍ ബാധിക്കപ്പെടുന്നത്
ലഭ്യമായ ഡേറ്റകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച, പുതിയ ഗവേഷണഫലം കാണിക്കുന്നത് കോവിഡ് പ്രതിരോധത്തിന് ഐവെര്മെക്ടിന് വളരെയധികം ഫലപ്രദമാണെന്നതില്‍ ഒരു സംശയവുമില്ലെന്നാണ്
തലയോട്ടിക്കുള്ളിലെ അറകളെയോ ശ്വാസകോശത്തെയോ ഫംഗസ് പ്രതികൂലമായി ബാധിക്കാം
മനുഷ്യ നിര്‍മ്മിത വൈറസുകളെ ഉപയോഗിച്ച് മറ്റു രാജ്യങ്ങളെ പൂര്‍ണ്ണമായും തകര്‍ക്കുക എന്ന ലക്ഷ്യമാണ് ചൈനക്ക് ഉണ്ടായിരുന്നത്.
കോവിഡ് രോഗികള്‍ക്ക് സ്വകാര്യ ആസ്പത്രികളില്‍ ചികിത്സാ ചെലവ് താങ്ങാനാവുന്നില്ലെന്ന് പരാതി. ഓരോ ആസ്പത്രിയും ഓരോതരം ചികിത്സാ ചെലവ് ഈടാക്കുന്നതിനാലാണിത്. കോവിഡ് സാഹചര്യം ചൂഷണം ചെയ്ത് ചില ആസ്പത്രികള്‍ വന്‍തുക രോഗികളില്‍ നിന്ന് ഈടാക്കുന്നതായും പരാതിയുണ്ട്. പുതിയ...