ശരിയായ സമയത്ത് തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു മാറ്റാവുന്നതാണ് ഈ അപൂര്‍വ ഫംഗല്‍ അണുബാധ.
എന്നാല്‍ വീണ്ടും കോവിഡ് ബാധിക്കപ്പെടുന്നതിനു മുന്‍പ് വാക്സിനേഷന് എടുത്തവരാരും ഇക്കാലയളവില്‍ മരണപ്പെട്ടിട്ടില്ലെന്ന് ഡല്‍ഹി എയിംസ് നടത്തിയ പഠനത്തില്‍ കണ്ടെത്തി
250 രൂപ വിലയുള്ളതാണ് ഈ സ്വയം പരിശോധന കിറ്റ്.
ഉയര്‍ന്ന വൈറ്റമിന്‍ ഡി തോതിന് ജനിതകപരമായിതന്നെ സാധ്യതയുള്ളവര്‍ക്ക് കോവിഡ് തീവ്രത കുറവായിരിക്കുമോ എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്
98 ദിവസം വരെ ഇതു തുടരാമെന്നും എസ്ബിഐ ഇക്കോറാപ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു
ഡല്‍ഹിയില്‍ മാത്രം 107 ഡോക്ടര്‍മാര്‍ മരിച്ചു. കേരളത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ രോഗം ബാധിച്ച് മരിച്ചതായും ഐഎംഎ വ്യക്തമാക്കി
കുട്ടികളില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു
വാക്സിന് രണ്ടു ഡോസ് എടുത്തതിനു ശേഷവും കോവിഡ് പിടിപെടുന്ന ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്
മനുഷ്യകുലത്തിന് തന്നെ ഭീഷണിയായി വളര്‍ന്ന പല പകര്‍ച്ചവ്യാധികളേയും ഫലപ്രദമായി നേരിടാനും പ്രതിരോധിക്കാനും ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന് തുടക്കം മുതല്‍ തന്നെ കഴിഞ്ഞതായി നമുക്ക് കാണാന്‍ കഴിയും
ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം നേരിടുന്നത്