സംസ്ഥാനത്ത് കോവിഡ് മുക്തരായ പത്തോളം പേര്‍ക്ക് ക്ഷയരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മൂലമുണ്ടാകുന്ന താല്‍ക്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവും ക്ഷയരോഗത്തിലേക്ക് നയിച്ചേക്കാം
ന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ പ്ലസ് വകഭേദത്തെ കുറിച്ച് പഠിച്ച് വരികയാണ്. ആശങ്കപ്പെടേണ്ട വകഭേദമാണ് എന്ന തരത്തില്‍ ഇതുവരെ തരംതിരിച്ചിട്ടില്ല
3 പേരെ ഉള്‍കൊള്ളിച്ചു നടത്തിയ ഈ പഠനത്തില്‍ 36 പേര് വാക്സീന്റെ രണ്ടു ഡോസും എടുത്തതാണ്. 27 പേര്‍ക്ക് ഒരു ഡോസ് ലഭിച്ചു
യുഎസില്‍ വലിയ രീതിയില്‍ നടന്ന പഠനത്തിലൂടെയാണ് കണ്ടെത്തലെന്ന് നോവവാക്സ് അറിയിച്ചു
പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍
12,200 ലധികം വകഭേദങ്ങള്‍ രാജ്യത്തുണ്ടെന്നാണ് സര്‍ക്കാര്‍ നടത്തുന്ന പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്
രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ 60-70 ശതമാനം പേരും അനുബന്ധ രോഗങ്ങളുള്ളവരോ പ്രതിരോധ ശേഷി കുറഞ്ഞവരോ ആണ്
അതിനാല്‍, മാരകമായ വൈറസിനെക്കുറിച്ച് കുട്ടികളെ സ്വയം ബോധവല്‍ക്കരിക്കുകയും അത് തടയാന്‍ കഴിയുന്ന വിവിധ വഴികളെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്
ഈ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു
കൊറോണ വൈറസ് വാക്സിന്‍ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്