സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഒന്നര വയസുകാരന് മുഹമ്മദിന്റെയും മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയുടെ ആറുമാസം പ്രയമായ കുഞ്ഞു ഇമ്രാനും കുടുംബത്തിന് ഒരാശ്വാസ വാര്‍ത്തയുണ്ട് തിരുവനന്തപുരത്ത് നിന്ന്
പെറുവിലാണ് ഈ കൊറോണ വൈറസ് വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു
ആദ്യം വാക്സിന് സര്‍ട്ടിഫിക്കേറ്റ് തിരുത്താന്‍ മാര്ഗമില്ലായിരുന്നുവെങ്കില്, ഇപ്പോള്‍ സര്‍ട്ടിഫിക്കേറ്റില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാനുള്ള വഴിയൊരുക്കുകയാണ് കോവിന്‍ ആപ്പിലൂടെ
കൊറോണ വൈറസ് ഡെല്‍റ്റ വകഭേദത്തിനുണ്ടാകുന്ന കൂടുതല്‍ വ്യതിയാനങ്ങളും അവയുടെ അതിവേഗത്തിലുള്ള വ്യാപനവുമാണ് ഈ അവസ്ഥയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു
കുറഞ്ഞത് എട്ട് മാസമെങ്കിലും കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെ പ്രതിരോധശേഷി നല്കാന് ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ ഒരു ഡോസ് വാക്സീന് കൊണ്ടാകുമെന്ന് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു
കോവിഡ് വൈറസിന്റെ ഡല്‍റ്റ വകഭോദം ബാധിക്കുന്ന ആളുകളില്‍ ലക്ഷണങ്ങളില്‍ വ്യത്യസ്തമായിരിക്കുമെന്ന് പഠനം.ഗ്രിഫ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി എന്നിവയാണ് ഡെല്‍റ്റ ബാധിക്കുന്നവരിലുള്ള പ്രധാന ലക്ഷണങ്ങള്‍. കോവിഡ് വൈറസിന്റെ പരിണാമാണ് പുതിയ...
വൈറസ് ബാധ നിര്‍ണ്ണയിക്കാന്‍ രക്തവും മൂത്ര പരിശോധനയും കൂടാതെ സൈറ്റോമെഗലോവൈറസ് ആന്റിജന്‍, വൈറസ് കള്‍ച്ചര്‍ അല്ലെങ്കില്‍ പി.സി.ആര് ടെസ്റ്റ് എന്നിവയാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്
ലോകത്ത് അതിവേഗം പടരുന്ന ഡെല്‍റ്റാ വകഭേദത്തില്‍ നിന്നു സംരക്ഷണമേകാന്‍ വാക്സിനേഷന് അപര്യാപ്തമാണെന്നും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ സിപ്ലയാണ് മോഡേണ വാക്സിന് ഇന്ത്യയില്‍ വിതരണം ചെയ്യുക
വാക്സീന്റെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനത്തെ വേദനസംഹാരികള്‍ എപ്രകാരമാണ് ബാധിക്കുന്നത് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല