ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ 20-30 ശതമാനം പേര് എതെങ്കിലും തരത്തില്‍ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവരാണ്.
ശരീരോഷ്മാവിനെക്കുറിച്ചും സ്പർശനത്തെ പറ്റിയുമുള്ള കണ്ടെത്തലുകൾക്കാണ് അംഗീകാരം
പ്രധാനമായും മൂന്ന് അവസ്ഥകളിലുള്ള രോഗികള്‍ക്കാണ് ഡിജിറ്റലൈസ്ഡ് ഹാര്‍ട്ട് കെയര്‍ ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുന്നത്.
ചികിത്സയില്‍ കഴിയുമ്പോഴും രോഗമുക്തിക്ക് ശേഷവും രോഗികളില്‍ ഇത്തരം മാനസികാവസ്ഥകള്‍ കാണുന്നതായി മിഷിഗണ്‍ മെഡിസിനിലെ അനസ്തേഷ്യോളജി വിഭാഗം ഡോക്ടര്‍ ഫിലിപ്പ് ലിസൈഡ്സ് പറയുന്നു.
സംസ്ഥാനത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മക്കാണ് രോഗം സ്ഥിരീകരിച്ചത്
കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മിസ്ക് ഭീഷണിയില്‍ സംസ്ഥാനം. കൊച്ചിയില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ (മിസ്ക്) രോഗം ബാധിച്ച് പത്ത് വയസുകാരന് ചികിത്സയിലാണ്
പൂണെയില്‍ പരിശോധിച്ച 15 പേരുടെയും കോഴിക്കോട് പരിശോധിച്ച അഞ്ച് പേരുടെയും പരിശോധനാഫലമാണ് നെഗറ്റിവായത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ ഇനി നിപയെ കൂടി നേരിടേണ്ട വിഷമസന്ധിയിലാണ് ആരോഗ്യ രംഗം
നിപ ലക്ഷണങ്ങള്‍ കാണിച്ച എട്ടുപേരുടെയും പരിശോധനാ ഫലം നെഗറ്റിവ്. രോഗം ബാധിച്ച് മരിച്ച 12-കാരനുമായി അടുത്തിടപഴകിയ എട്ട് പേരുടെ സ്രവസാംപിള്‍ പരിശോധനാഫലമാണ് പുറത്തുവന്നത്
മൂന്നാം തരംഗത്തെ കുറിച്ച് ജനങ്ങളെ പരിഭ്രാന്തിയില്‍ ആക്കുന്ന തരത്തിലുള്ള സന്ദേശത്തെ ഒരുകാരണവശാലും ആരും പ്രചരിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുതെന്ന് ഡോക്ടര്‍ പി.പി വേണുഗോപാല്‍ അഭ്യര്‍ഥിക്കുന്നു