വൈറസിന്റെ അവസാന വകഭേദമായിരിക്കില്ല ഒമിക്രോണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.
ന്നാല് അന്തിമ ഫലം വന്നതോടെ 50 ശതമാനമേ ഉള്ളൂ എന്നാണ് പഠനത്തില്‍ പറയുന്നത്
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്
ഇന്ന് ലോക സി.ഒ.പി.ഡി ദിനം
പ്രമേഹ സാധ്യത പ്രവചിക്കാനാവുന്ന റിസ്ക് സ്കോറുകള്‍ വരുന്നു
കാല് മുറിച്ചു മാറ്റേണ്ടി വരുന്ന പ്രമേഹ രോഗികളില്‍ 50 വയസില്‍ താഴെയുള്ളവരുടെ എണ്ണം കൂടുന്നതായി വിദഗ്ധ ഡോക്ടര്‍മാര്‍.
യുവാക്കളില്‍ മോഡേണ വാക്സിന് ഉപയോഗത്തിനുള്ള അനുമതി അമേരിക്ക വൈകിപ്പിച്ചിരുന്നു. എന്നാല്‍ അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളില്‍ ഫൈസര്‍ വാക്സിന് ഉപയോഗത്തിന് കഴിഞ്ഞ ആഴ്ച യു.എസ് അനുമതി നല്‍കുകയും ചെയ്തു.
ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലേക്ക് അവയവും പേറിയുള്ള ജീവന് രക്ഷാദൗത്യം തുടര്‍ച്ചയായ രണ്ടാം ദിവസവും ആവര്‍ത്തിച്ചു. അങ്കമാലിയില്‍ മസ്തിഷ്കമരണം സ്ഥിരീകരിച്ച ആല്ബിന് പോളിന്റെ വൃക്കയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിച്ചത്
തുരത്താം എലിപ്പനിയെ