പത്ത് ലക്ഷത്തില്‍ 38 മുതല്‍ 124 വരെ കുഞ്ഞുങ്ങള്‍ കാന്‍സര്‍ ബാധിതരാണെന്ന് സാരം. പോഷകാഹാരക്കുറവും അണുബാധയും മൂലമുണ്ടാകുന്ന മരണനിരക്ക് മാറ്റി നിര്‍ത്തിയാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കുന്നതും കാന്‍സര്‍ ആണ്.
2012 ജനുവരി 24നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ആദ്യ സ്വാപ് ട്രാന്‍സ്പ്ലാന്റ് നടന്നത്
വാര്‍ദ്ധക്യം എന്ന വാക്ക് പോലും പേടിയോടെ കാണുന്ന കാലമാണ്. ശാരീരികമായ അവശതയും സാമൂഹികമായ അവഗണനയും ഒന്നുപോലെ അനുഭവിക്കേണ്ടി വരുന്നു എന്നതാണ് വാര്ദ്ധക്യകാലത്തെ ഏറ്റവും വലിയ വെല്ലുവിളികളായി പരിഗണിക്കപ്പെടുന്നത്. കൃത്യമായ പ്ലാനിംഗുകളോട് കൂടി വാര്ദ്ധക്യകാലത്തെ അഭിമുഖീകരിച്ചാല്‍ ഈ...
കോവിഡിന് കാരണമാകുന്ന സാര്‍സ്കോവ് 2 വൈറസ് ബാധിച്ചവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്.
പലവിധങ്ങളാ കാരണങ്ങളാല്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും ചികിത്സ തേടാതെ പോകുന്നതെന്ത് എന്ന് പൊതുസമൂഹത്തിന് പറയാനുള്ള ഉത്തരങ്ങളുടെ കൂടി സൂചിക. ഗൗരവതരമായ ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു.
കുട്ടികള്‍ എപ്പോഴും കുട്ടികള്‍ തന്നെ, അതുകൊണ്ട് തന്നെ കൈകാര്യം ചെയ്യുന്ന വസ്തുക്കളുടെ അപകടസാധ്യത അവരെ ബാധിക്കുന്നതേയില്ല. സ്വാഭാവികമായും അഭിമുഖീകരിക്കേണ്ടി വരുന്ന കേസുകളില്‍ മഹാഭൂരിപക്ഷവും ഏതെങ്കിലും വസ്തുക്കള്‍ വിഴുങ്ങിയത് മൂലം സംഭവിക്കുന്നവയായിരിക്കും. ഒരു വസ്തു വായയിലൂടെ വിഴുങ്ങിയാല്‍...
ഉപവാസം സ്വീകരിക്കുന്ന അമ്മമാര്‍ സ്വന്തം ആരോഗ്യത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിലും പ്രത്യേകം ശ്രദ്ധയും നിരീക്ഷണവും പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
നോമ്പ്കാലത്തെ വ്രതം എല്ലാവരെയും ഒരേ രീതിയിലല്ല ബാധിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ പൊതുവായി എല്ലാ ഗര്‍ഭിണികളോടും നോമ്പെടുക്കാമെന്നോ, എടുക്കാന്‍ പാടില്ല എന്നോ നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ല.
ലോകത്ത് 70 ശതമാനത്തോളം പേര് വാക്സിന് സ്വീകരിക്കുകയാണെങ്കില്‍ ഈ വര്‍ഷം മധ്യത്തോടെ കോവിഡ് മഹാമാരിയുടെ രൂക്ഷത കുറയുമെന്ന് ലോകാരോഗ്യ സംഘടന
അണുബാധ മുമ്പുണ്ടായ ഒരാള്‍ക്ക് വാക്സിനേഷന് എടുക്കുന്നതിലൂടെ രൂപപ്പെടുന്ന സങ്കര പ്രതിരോധ ശേഷിയെയാണ് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി എന്ന് വിളിക്കുന്നത്.