ഇന്ത്യയിലെ വാതരോഗ ചികിത്സാ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന് ഏപ്രില്‍ മാസം വാതരോഗ ബോധവത്കരണ മാസായി ആചരിക്കുകയാണ്. റുമറ്റോളജി എന്ന വാതരോഗ ചികിത്സാ വിഭാഗത്തെയും വിവിധ തരം വാതരോഗങ്ങളെയും കുറിച്ച് പൊതുജനങ്ങളില്‍ ഒരു അവബോധം...
ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. മറ്റ് കാന്‍സര്‍ രോഗങ്ങളെ അപേക്ഷിച്ച് നേരത്തെ തിരിച്ചറിയാനും, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാനും സാധിക്കുന്ന രോഗാവസ്ഥയാണ് സ്തനാര്‍ബുദം എന്ന സവിശേഷതകൂടി ഇതിനുണ്ട്. അതുകൊണ്ട്...
നമ്മുടെ നാട്ടില്‍ സംഭവിക്കുന്ന ആത്മഹത്യകളില്‍ 95 ശതമാനവും മാനസിക രോഗങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നത്. കുറച്ച് കൂടി വ്യക്തമായ മറ്റൊരു കണക്ക് കൂടിയുണ്ട് ലോകത്ത് ഓരോ 40 സെക്കന്റിലും പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ മാനസികരോഗം മൂലം മരണപ്പെടുന്നു...
കായിക ലോകവും ആരോഗ്യലോകവും സമീപ കാലത്ത് അവിശ്വസനീയതയോടെ നോക്കിക്കണ്ട വാര്‍ത്തയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി സി സി ഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലിക്ക് രണ്ട് തവണ ഹൃദയാഘാതം സംഭവിച്ച വാര്‍ത്ത.
ഇതിന്റെ ഭാഗമായി 50 നിര്‍ധനരായ കുട്ടികള്‍ക്ക് രാജ്യത്തെ ആസ്റ്റര്‍ ആശുപത്രികളിലെ ആസ്റ്റര്‍ വളണ്ടിയേഴ്സ് ആവശ്യമായ പരിചരണം നല്‍കും.
ഡോ. അനൂഫ് പി. പി ഫൗണ്ടര്‍ ചെയര്മാന് & സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. അനൂഫ്സ് റുമകെയര്‍ കോഴിക്കോട് ആയിരം മുഖങ്ങളുള്ള അസുഖം, ഈ ഭൂമുഖത്ത് മറ്റൊരസുഖത്തിനും ഇത്രയും രസകരമായ വിളിപ്പേരുണ്ടാകില്ല. രോഗത്തിന്റെ ലക്ഷണത്തിലും രോഗനിര്‍ണ്ണയ പരിശോധനകളിലുമെല്ലാമുള്ള...
ഡോ. അനൂഫ് പീഡിയേക്കല്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ് റുമറ്റോളജിസ്റ്റ് ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ സന്ധികളെ ബാധിക്കുന്ന രോഗങ്ങളെ ശാസ്ത്രീയമായി വിശേഷിപ്പിക്കുന്ന പേരാണ് സന്ധിവാതം എന്നത്. എന്നാല്‍ സന്ധികളെ മാത്രം ബാധിക്കുന്ന രോഗങ്ങളാണോ ഇതില്‍ ഉള്‍പ്പെടുന്നത് എന്ന് ചോദിച്ചാല്‍...
ഡോ. മുഹമ്മദ് ഷരീഫ് പി. കെ സീനിയര്‍ സ്പെഷ്യലിസ്റ്റ് ഇ എന്‍ ടി സര്ജന് ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ ലോകത്താകമാനം കേള്‍വി സംബന്ധമായ തകരാറുകളുള്ളവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ജനസംഖ്യയില്‍ നാലില്‍ ഒരാള്‍ക്ക് കേള്‍വിത്തകരാറുണ്ടെന്നാണ് പുതിയ...
ഡോ. ജിം മാത്യു കണ്‍സല്‍ട്ടന്റ് ന്യൂറോ സര്ജന് ആസ്റ്റര്‍ മിംസ് കോഴിക്കോട് ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ പാര്‍ക്കിന്‍സണ്‍സ് എന്ന് ഉത്തരം പറയാന്‍ പലപ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. ഒരു...
വന്ധ്യത ഒരു ശാപമായി കരുതിയ കാലത്ത് നിന്ന് വന്ധ്യത ഒരു പ്രശ്നമേയല്ല എന്ന് കരുതാനാകുന്ന ലോകത്തിലേക്കുള്ള മാറ്റമാണ് ഐ വി എഫ്. ലോകമാകമാനം 15%ത്തോളം ദമ്പതികള്‍ കുഞ്ഞുങ്ങളില്ലാത്തവരായി തുടരുന്നു എന്നാണ് പൊതുവായ കണക്ക്. ലോകാരോഗ്യ സംഘടനയുടെ...