ഫ്രിഡ്ജില്‍ വെച്ചതും തണുപ്പുള്ളതുമായ ഭക്ഷണം ഒഴിവാക്കുക. ഫ്രിഡ്ജില്‍ വെച്ചവ ചൂടാക്കി കഴിച്ചാലും ദഹനപ്രശ്നമുണ്ടാകും. കഴിവതും ഫ്രഷ് ആയ ഭക്ഷണമേ കഴിക്കാവൂ.
സിവിയര്‍ കംബൈന്‍ഡ് ഇമ്യൂണോ ഡിഫിഷന്സി എന്ന രക്തജന്യ രോഗം ബാധിച്ച പാക്കിസ്ഥാന് സ്വദേശിയായ 2 വയസ്സുകാരനാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവന് തിരിച്ച് പിടിച്ചത്
വിറ്റാമിന്‍ ബി 12 ന്റെ അഭാവം മൂലം വിഷാദരോഗം പോലുള്ള ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാം
സുനാമിക്ക് സാധ്യതയില്ലെന്നാണ് അറിയിപ്പ്.
ചര്‍മ്മസംരക്ഷണത്തിനായുള്ള പേരക്കയുടെ 9 ഗുണങ്ങള്‍
നടത്തവും ഇരുന്നും എണീറ്റും കൈകളും കാലുകളും ചടുലമായി ചലിപ്പിച്ചും വ്യായാമം ചെയ്യാം. എന്നാല്‍ഷുഗര്‍ ലവല്‍ കൂടുതലുള്ള സമയം നടത്തമരുത്.
വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റ്, ഫൈബര്‍, മിനറല്‍സ്, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമാണ് നെല്ലിക്ക.
പുകയും വിഷ വാതകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, കോവിഡ് രോഗസാധ്യത കുറയ്ക്കുക എന്നിവ സി. ഒ.പി.ഡി രോഗികള്‍ ശ്രദ്ധിക്കണം.
സാല്‍മണ്‍, മാംസം, ബിയര്‍, ബീന്‍സ് എന്നിവ കൂടുതല്‍ കഴിക്കുന്നവരില്‍ യൂറിക് ആസിഡ് കണ്ടുവരുന്നു.
ചിട്ടയായ വ്യായമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും പ്രമേഹത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും.