മധ്യപ്രദേശില്‍ ചെറുവിമാനം അപകടത്തില്‍പ്പെട്ട് പൈല്റ്റ് മരിച്ചു
വയനാട് ബത്തേരിയില്‍ നഗരമധ്യത്തില്‍ കാട്ടാന ഇറങ്ങി
ഡോ. കെ.വി. ബാബു ആരോഗ്യമന്ത്രാലയവുമായി നടത്തിയ നിരന്തരപോരാട്ടമാണ് നിയമഭേദഗതിക്ക് വഴിതെളിച്ചത്
തിരുവനന്തപുരത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ പ്രതീക്ഷയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ടെന്ന് രാജ്യത്തെ ജനങ്ങളോട് പ്രസിഡന്റ് ഷി ജിന്‍പിങ് ശനിയാഴ്ച പുതുവര്‍ഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാവരും...
പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യവിഷബാധ. മാമോദിസ ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഏറ്റതെന്ന് പരാതി. ശാരീരിക ബുദ്ധിമുട്ടുകള്‍മൂലം നിരവധിപേര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഒരാളുടെ നില ഗുരുതരമാണ്. വ്യഴാഴ്ച്ച ഉച്ചയ്ക്കായിരുന്നു വിരുന്നൊരുക്കിയത്. ചെങ്ങന്നൂരില്‍ നിന്നുള്ള കാറ്ററിങ് സ്ഥാപനമാണ്...
പുതുവത്സര ദിവസം വില്‍പ്പന നടത്തുന്നതിന് വേണ്ടി കൊണ്ടുവന്ന എം.ഡി.എം.എയുമായി തൃശ്ശൂര്‍ രണ്ടുയുവാക്കള്‍ പിടിയില്‍
കാറപകടത്തെ തുടര്‍ന്ന് ചിത്സയില് കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന് പ്ലാസ്റ്റിക്ക് സര്‍ജറിക്കുവേണ്ടി ഡല്‍ഹിയിലേക്ക് മാറ്റുമെന്ന് പുതിയ റിപ്പോര്‍ട്ട്
തൃശ്ശൂര്‍ നഗരത്തിലെ പലയിടങ്ങളില്‍ നിന്നായി ഇലക്രിക് സിഗരറ്റുകളുടെ വന്‍ശേഖരം പിടിച്ചെടുത്തു
ഭാരത് ബയോടെക് നിര്‍മ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന കോറോണ വാക്സിന്റെ വില നിശ്ചയിച്ചു