നാളെ അത്തം തുടങ്ങാനിരിക്കെയാണ് ഇന്നുമുതല്‍ അവശ്യസാധനങ്ങള്‍ സപ്ലൈകോയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍ അറിയിച്ചിരുന്നത്
എട്ടുമാസത്തെ സബ്സിഡിത്തുക ലക്ഷങ്ങള്‍ കുടിശ്ശികയായി തുടരവേയാണ് സര്‍ക്കാരിന്റെ പൊടുന്നനെയുള്ള പിന്മാറ്റം.
ജൂലൈ മാസത്തില്‍ സമൂഹമാധ്യമങ്ങളില്‍ തക്കാളി വില കുതിച്ചുയര്‍ന്നതിന് പിന്നാലെ രാമേശ്വര്‍ നടത്തിയ പ്രതികരണം വൈറലായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് രാമേശ്വറിനെ രാഹുല്‍ വീട്ടിലേക്ക് ക്ഷണിച്ചത്.
സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 102 ഭക്ഷണ ശാലകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. കാന്റീനുകളിലും മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍...
3 ഇന സബ്സിഡി സാധനങ്ങളില്‍ അരിയടക്കമുള്ളവ പലയിടത്തും എത്തിയിട്ടില്ല.
കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോറിലെ ഇന്‍ ചാര്‍ജ് നിതിനെതിരെയാണ് നടപടി.
ഭക്ഷ്യമന്ത്രി ജി. ആര് അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് സപ്ലൈകോയിലും സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ഇല്ല. മട്ട അരി ഉള്‍പ്പെടെ 7 ഇനങ്ങള്‍ ഉച്ചവരെ ഇല്ലായിരുന്നു. സപ്ലൈകോ സ്റ്റോറുകളില്‍ 13 ഇനങ്ങള്‍ ഉണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെ...
ഓണം ആകുമ്പോഴേക്കും ഇനിയും വില വര്‍ധിക്കാനാണ് സാധ്യത.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന് ഫോസ്കോസ് ലൈസന്‍സ് െ്രെഡവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച...
അഞ്ച് മിനിറ്റ് കൊണ്ട് ഓര്‍ഡര്‍ ചെയ്ത അല്‍ഫാം വേണം എന്ന് പറഞ്ഞപ്പോള്‍ 15 മിനിറ്റ് ആകും എന്ന് പറഞ്ഞതിന് ആണ് ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത് എന്നാണ് പരാതി.