ബിരിയാണി രുചിച്ച ശേഷം നല്ലയിറുക്ക്... റൊമ്പ നല്ലായിറുക്ക് എന്ന രാഹുല്‍ഗാന്ധിയുടെ പ്രതികരണം സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
പോഷകങ്ങള്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഓട്സ്.
ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായകരമാകുന്നു
അടിവയറ്റിലെ കൊഴുപ്പുരുക്കി ചാടിയ വയര്‍ കുറയ്ക്കാനിതാ അഞ്ചു പാനീയങ്ങള്‍. വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഇത്തരം പാനീയങ്ങളെക്കുറിച്ചറിയൂ. ഇവ ഓരോ ദിവസവും മാറി മാറി പരീക്ഷിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഉപകരിക്കും. ഒരു ടേബിള്‍ സ്പൂണ്‍...
തട്ടുകട സ്റ്റൈലില്‍ രുചികരമായ വറുത്തരച്ച ചിക്കന്‍ കറി ഇനി വീട്ടില്‍ തന്നെ തയ്യാറാക്കാം.
കിഴക്കന്‍ ലണ്ടനിലെ ആദ്യ ഭക്ഷണശാലകളില്‍ ഒന്നാണിത്. ഇന്ത്യന്‍ വിഭവങ്ങള്‍ തന്നെ മുഖ്യം. അതിപ്പോള്‍ മെഹ്ബൂബ്ക്ക സ്നേഹം കൊണ്ട് കൂട്ടിക്കുഴച്ചു തരുമ്പോള്‍ ഏറെ രുചികരമെന്ന് ഇന്ത്യയ്ക്കാര്‍ പറയും.
യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോ 13 ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്.
കഴിഞ്ഞ വെക്കേഷന്. അറിയാത്ത നമ്പറില്‍ നിന്നാണ് വിളി. ‘ഇങ്ങളെ ഞാന്‍ ഫ്ബിയില്‍ വായിക്കാറുണ്ട്. ബ ആണ് നമ്പര്‍ തന്നത്. നാട്ടിലുണ്ടെന്നറിഞ്ഞു. ഇന്ന് വൈകീട്ട് ഒന്ന് വീട്ടിലേക്കു വരുമോ? ഒരു ചെറിയ പരിപാടി ഉണ്ട്’ ഞാന്‍ യാത്ര...
റിയാദ്: സൗദിയില്‍ ഭക്ഷണത്തിന്റെ 33 ശതമാനവും ഉപേക്ഷിക്കപ്പെടുന്നു എന്ന് പഠനം. വര്‍ഷം ഭരണകൂടത്തിന് ഇതുമൂലം 40 ബില്യണ്‍ സൗദി റിയാലിന്റെ നഷ്ടമുണ്ടാകുന്നതായും സൗദി ഗ്രെയിന്‍സ് ഓര്ഗനൈസേഷന് (സാഗോ) നടത്തിയ പഠനത്തില്‍ പറയുന്നു. അറബ് ന്യൂസാണ് വാര്‍ത്ത...
ഷവര്‍മ്മ യുവാക്കള്‍ക്ക് ഒരു ലഹരിയാണ്. യുവാക്കള്‍ക്ക് മാത്രമല്ല, ആര്‍ക്കും ലഹരി തോന്നുന്ന ഭക്ഷണമാണ് ഷവര്‍മ്മ. ഒരിക്കല്‍ കഴിച്ചുകഴിഞ്ഞാല്‍ വീണ്ടും വീണ്ടും കഴിക്കണമെന്ന് തോന്നിപ്പിക്കുന്നതാണ് ഷവര്‍മ്മയുടെ രുചി. ലെബനിലാണ് ഷവര്‍മ്മയുടെ ഉത്ഭവം. അവിടെനിന്നും സൗദ്യ അറേബ്യയിലേക്കും സിറിയ,...