ബീഹാറിലെ ഷെയ്ഖ്പുരയിലെ ഗോസീമതി ഗ്രാമത്തില്‍ നിന്നുള്ള ഈ കുടുംബം കൊച്ചിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു
ശരീരോഷ്മാവ് കൂടിയ കുട്ടികള്‍ക്ക് പ്രത്യേക ഹാളിലായിരിക്കും പരീക്ഷ.
കഴിഞ്ഞ ദിവസം ചേര്‍ന്ന കരിക്കുലം കമ്മിറ്റിയാണ് സിലബസ് വെട്ടിച്ചുരുക്കേണ്ട എന്ന തീരുമാനമെടുത്തത്.
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച എല്ലാവരും ആഗസ്റ്റ് 20ന് മുമ്പ് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അപേക്ഷയിലെ തിരുത്തലുകള്‍ ഉള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ കാന്‍ഡിഡേറ്റ് ലോഗിനിലൂടെ നിര്‍വഹിക്കണം. സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ...
വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെ മുന്നോട്ടു പോകുന്ന വേളയിലാണ് വാഴ്സിറ്റിയെ തേടി അംഗീകാരം വന്നിട്ടുള്ളത് എന്ന് വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ പറഞ്ഞു.
ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനങ്ങളില്‍ എന്റോള്‍ ചെയ്യാത്ത യുവാക്കള്‍ (3-35 വയസ്സ്) ഏറ്റവും കൂടുതല്‍ ഉള്ളത് മുസ്ലിം സമൂഹത്തിലാണ്.
തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാഭ്യാസ പരിപാടി ‘ഫസ്റ്റ്ബെല്‍’ ഹിറ്റ് ആയതോടെ യുട്യൂബില്‍ നിന്ന് പ്രതിമാസം 15 ലക്ഷം രൂപ വരുമാനം. പരസ്യങ്ങള്‍ക്കു നിയന്ത്രണമുള്ളപ്പോഴാണ് ഈ വരുമാനം. നിയന്ത്രണം മാറ്റിയാല്‍ പ്രതിമാസവരുമാനം 30 ലക്ഷം വരെയാകുമെന്നാണ് വിലയിരുത്തല്‍. കൈറ്റ്...
ന്യൂഡല്‍ഹി: മാനവ വിഭവശേഷി മന്ത്രാലയം ഇനിയില്ല. 25 വര്‍ഷം മുന്‍പ് മാനവ വിഭവശേഷി മന്ത്രാലയം ആയി മാറിയ വിദ്യാഭ്യാസ വകുപ്പിന് പഴയ പേരു തിരിച്ചുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഈ നിര്‍ദേശം ഉള്‍പ്പെടെ സമര്‍പ്പിച്ച പുതിയ വിദ്യാഭ്യാസ...
തിരുവനന്തപുരം: പ്ലസ്വണ് പ്രവേശനത്തില്‍ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കാന്‍ സ്കൂള്‍തലത്തില്‍ അധ്യാപകരും പി.ടി.എ. അംഗങ്ങളും ഉള്‍പ്പെടുന്ന ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കും. പ്രവേശനപ്രക്രിയ അവസാനിക്കുംവരെ ഹെല്പ് ഡെസ്കിന്റെ സഹായമുണ്ടാകും. 4,17,101 കുട്ടികളാണ് ഇക്കുറി പ്ലസ്വണ് പ്രവേശനത്തിന് അര്‍ഹത നേടിയത്....
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള ഹയര്‍സെക്കന്ററി പ്രവേശന നടപടികള്‍ക്ക് തുടക്കമായി. പതിവുപോലെ ഏകജാലക പ്രവേശനമാണ് ഇത്തവണയും. www.hscap.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പത്താംക്ലാസില്‍ എല്ലാ വിഷയങ്ങളിലും പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന സിലബസിനു പുറമെ...