നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിരുന്നത്
ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലെ മാര്‍ക്ക് തിരിമറിയുമായി ബന്ധപ്പെട്ടാണ് കേസ്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്
മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാകും പരീക്ഷകള്‍
സര്‍വകലാശാലയിലെ ഹോസ്റ്റലുകള്‍ ഗുണ്ടാതാവളങ്ങളാണെന്നും വിദ്യാഭ്യാസത്തിനല്ല ഗുണ്ടായിസത്തിനാണ് ഇവിടെ പരിഗണനയെന്നുമുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്ന് കാണിച്ച് ഫാറൂഖ് ഖാനാണ് ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നത്
ജില്ലയിലെ പത്തിലും പ്ലസ്ടുവിലും പഠിക്കുന്ന മുഴുവൻ ഗോത്രവർഗ വിദ്യാർത്ഥികളെയും സ്കൂളിലെത്തിക്കാൻ ശ്രമിക്കുമെന്നും സംഷാദ് മരക്കാർ പറഞ്ഞു
എല്ലാ യോഗ്യതയുമുണ്ടായിട്ടും തങ്ങൾക്ക് നിയമനം നൽകാതെ പി.എസ്.സി വഞ്ചിച്ചെുവെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗാർഥികളുടെ പ്രതിഷേധം
കോഴിക്കോട്: 2019 21 അധ്യയനവര്‍ഷത്തില്‍ പുതുതായി ആരംഭിച്ച ഭാഷാ അധ്യാപക ട്രെയിനിങ് കോഴ്സ് (അറബിക്, ഉര്‍ദു, ഹിന്ദി, സംസ്കൃതം) എങ്ങുമെത്താതെ അനന്തമായി നീണ്ടു പോകുന്നു. 2019 ജൂണില്‍ ആരംഭിക്കേണ്ട കോഴ്സ് നിലവില്‍ വൈകി നവംബറിലാണ് ആരംഭിച്ചത്....
സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. പത്ത്, പ്ലസ് ടു ക്ലാസുകളാണ് തുടങ്ങുക