കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ സ്കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു
റമസാന്‍ നോമ്പ് ആരംഭിക്കുന്നതും ജെഇഇ പരീക്ഷകള്‍ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്
പുതുക്കിയ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും
ബാലറ്റ് സൂക്ഷിക്കുന്ന സ്കൂളുകളില്‍ പരീക്ഷ നടത്താനാകില്ല. റമസാന്‍ വ്രതവും കടുത്ത ചൂടും കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ വെല്ലുവിളിയാകുമെന്നും കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി
ഏപ്രില്‍ 11ന് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു
സെപ്റ്റംബര്‍ 1 മുതല്‍ ആറു വരെയാണ് ജെഇഇ മെയിന്‍ പരീക്ഷ നടന്നത്
മെയ് നാലുമുതല്‍ ജൂണ്‍ ഒന്നുവരെയാണ് പരീക്ഷ. എന്നാല്‍ പ്ലസ്ടു പരീക്ഷകള്‍ ജൂണ്‍ 14നാണ് അവസാനിക്കുക. നേരത്തെ ഇത് 11 ആയിരുന്നു
നേരത്തെ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് രണ്ട് വരെയായിരുന്നു
. 10ാം ക്ലാസ് പരീക്ഷ മേയ് 5 മുതല്‍ ജൂണ്‍ 7 വരെയും 12ാം ക്ലാസ് പരീക്ഷ ഏപ്രില്‍ 8 മുതല്‍ ജൂണ്‍ 16 വരെയും നടക്കും
കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കി വിദ്യാര്‍ത്ഥികളെ അടുത്ത ക്ലാസുകളിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായത്