ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയും നടത്തും
ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസിലെ വിദ്യാർഥികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചുമാണ് ക്ലാസ് കയറ്റം നൽകുക
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മേയ് നാലിന് നടത്താനിരുന്ന പത്താക്ലാസ്സ് പരീക്ഷ സി.ബി.എസ്.ഇ റദ്ദാക്കിയിരുന്നു
ഓണ്‍ലൈനായി സൂമില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാമൂഹിക പ്രവര്‍ത്തകരുമടങ്ങുന്ന ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു
സിബിഎസ്ഇ പത്താംക്ലാസ് ഫലം ജൂണ്‍ 20ന് പ്രഖ്യാപിക്കും. സിബിഎസ്ഇ പത്താംക്ലാസ് മൂല്യനിര്‍ണയ മാര്‍ഗരേഖ പ്രഖ്യാപിച്ചു
നേരത്തെ, മേയ് 5 മുതലുള്ള എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിയിരുന്നു
ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കു മാറ്റമില്ല.
കേരള ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്. എഫ് സംസ്ഥാന കമ്മിറ്റി സർവകലാശാല പരീക്ഷ കൺട്രോളർക്ക് പരാതി നൽകി
നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ താത്ക്കാലികമായി മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പ്രമുഖ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു