തിരുവനന്തപുരം: വിക്ടേഴസ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ തിങ്കളാാഴ്ച മുതല്‍ ആരംഭിക്കും.ഈ ആഴ്ചയോടെ ട്രയില്‍ ക്ലാസുകള്‍ പൂര്‍ത്തിയായിരുന്നു.വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് എടുക്കാനുള്ള ജി-സ്വീറ്റ് സംവിധാനം അടുത്തമാസം ആരംഭിക്കും. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ഫോണും ഇന്റര്‍നെറ്റ് സൗകര്യവും പൂര്‍ണ്ണമായി...
ഓരോ പരീക്ഷയ്ക്ക് ശേഷവും ക്ളാസ് അണുവിമുക്തമാക്കണം. ഹോസ്റ്റലുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങളും സുരക്ഷയും പാലിച്ച് പരീക്ഷാദിവസങ്ങളില്‍ താമസം ഒരുക്കണം
പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22ന് തന്നെ ആരംഭിക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്കി
കൊച്ചി: കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകള്‍ ബിരുദ പരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്തുമ്പോഴും കേരളത്തിലെ ഒരു സര്‍വകലാശാല പോലും ഓണ്‍ലൈനായി പരീക്ഷ നടത്തുന്നില്ല. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പരീക്ഷകള്‍ വൈകുന്നത് കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് പുറത്തുള്ള സര്‍വകലാശാലകളില്‍ ബിരുദ പഠനത്തിന്...
ലോക്ക്ഡൗണ്‍ പതിനാറു വരെ നീട്ടിയ സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് പോലെ സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പ്ലസ് ടു പരീക്ഷകളും റദ്ദാക്കണമെന്ന ആവശ്യം നാളെ സുപ്രീം കോടതിയില്‍
മമത ശര്‍മയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയത്
അവസാന സെമസ്റ്ററിലെ അനലോഗ് സര്‍ക്യൂട്ടിന്റെ ചോദ്യപേപ്പറാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്
പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം. കൊവിഡ് സാഹചര്യത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍ നടത്തുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. അധ്യായന വര്‍ഷം സംബന്ധിച്ച് വിദ്യാഭ്യാസ...