തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.
ഇന്നു മുതല്‍ 30 വരെ അപേക്ഷിക്കാം
അധ്യയന വര്‍ഷം കഴിയാറായിട്ടും എല്‍.എസ്.എസ്-യു.എസ്.എസ് പരീക്ഷകളുടെ നോട്ടിഫിക്കേഷന്‍ വിളിച്ചില്ല.
ശാസ്ത്ര സാങ്കേതിക മേഖലകളില്‍ മികവുറ്റ സംഭാവനകളര്‍പ്പിച്ച് കേരളത്തിന്റെ അഭിമാനമായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യില്‍ 2022-23 അക്കാദമിക് വര്‍ഷത്തെ വിവിധ കോഴ്സുകളിലേക്ക് പിഴയില്ലാതെ മാര്‍ച്ച് 7 വരെ അപേക്ഷിക്കാം. വ്യത്യസ്ത യോഗ്യതകളുള്ളവര്ക്കപേക്ഷിക്കാവുന്ന നിരവധി കോഴ്സുകളാണ് കുസാറ്റ്...
സംസ്ഥാനത്ത് 10,11,12 ക്ലാസ്സുകളുടെ അദ്ധ്യായനം വൈകുന്നേരം വരെയാ ക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം
പ്ലസ്ടു കഴിഞ്ഞതിന് ശേഷമുള്ള ശ്രദ്ധേയമായ പഠനവസരങ്ങള്‍ പരിചയപ്പെടാം
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി 2022ലെ പ്രവേശനത്തിന് ഇനി പ്രത്യേക പ്രവേശന പരീക്ഷയില്ല. അടുത്ത അധ്യയന വര്‍ഷം മുതല്‍ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് വഴി പ്രവേശനം നടത്താന്‍ അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു. നാഷണല്‍ ടെസ്റ്റിംഗ്...
പിടി ഫിറോസ്. നവീനമായ സാധ്യതകളിലേക്ക് വാതായനം തുറക്കുന്നആകര്ഷകമായ പഠനമേഖലയാണ് നിയമം. കോടതികേസുകളിലെ വ്യവഹാരങ്ങളില്‍ ഇടപെട്ട് പ്രാവീണ്യം തെളിയിക്കാനുള്ള സാധ്യതകള്‍ ഏറെയുണ്ടെങ്കിലും അതിനുമപ്പുറമുള്ള മേഖലകളിലേക്ക് കൂടി അവസരങ്ങള്‍ വികസിച്ചിട്ടുണ്ട്. വ്യവസായ വാണിജ്യ, ധനകാര്യ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് കമ്പനികള്‍,...
കോവിഡ് രോഗവ്യാപന ഭീതിയില്‍ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനുളള അവസരം നിഷേധിക്കുന്നത് കുട്ടികള്‍ക്കായുളള ദേശീയവും അന്തര്‍ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനമായാണ് കമ്മീഷന് കാണുന്നത്.
സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന മൗലാനാ അബുല്‍ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്