കേള്‍വി, സംസാര രംഗത്ത് പ്രയാസപ്പെടുന്നവരെ കൈപിടിച്ച് കൊണ്ട് വരുന്നതിന് പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട ബിരുദ കോഴ്സാണ് ബിഎഎസ്എല്‍പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി.
ഭാരിച്ച ഫീസും മറ്റു ചെലവുകളും കാരണം നഴ്സിംഗ് പഠനമെന്നത് അപ്രായോഗികമായി കണക്കാക്കുന്നവര്‍ക്ക് സ്റ്റൈപ്പന്റോടെ നഴ്സിംഗ് പഠനത്തിനുള്ള ശ്രദ്ധേയമായ അവസരം ഉപയോഗപ്പെടുത്താം.
മികവിന്റെ കേന്ദ്രങ്ങളായ ശ്രേഷ്ഠസ്ഥാപനങ്ങളില്‍ സ്കോളര്‍ഷിപ്പോടെ ശാസ്ത്രപഠനം നടത്താനുള്ള അസുലഭാവസരമാണ് 'നെസ്റ്റ്' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ്ങ് ടെസ്റ്റ് വഴി ലഭിക്കുന്നത്.
ഓസ്ട്രേലിയയിലെ പെർത്തിൽ നടന്ന CAA, NRC വിരുദ്ധ പോരാട്ടത്തിൽ പ്രധാന പങ്ക് വഹിച്ച മുൻ നിര സംഘാടകയും കൂടിയാണ് മർവ ഹാഷിം.
ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നല്‍കുമ്പോഴൊന്നും കാണാത്ത സാങ്കേതിക തടസ്സം പരീക്ഷയെല്ലാം കഴിഞ്ഞതിനു ശേഷമാണ് സര്‍വകലാശാല പറയുന്നത്.
ഗണിതശാസ്ത്ര പഠന ഗവേഷണ രംഗത്ത് ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ചുകൊണ്ടിരിക്കുന്ന മികവുറ്റ സ്ഥാപനമായ ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.
മുഴുവന്‍ കോഴ്സുകളിലേക്കും വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www. dhiu.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ഇന്ത്യയില്‍ 7,456 സെന്ററുകളിലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,462 അംഗീകൃത മദ്റസകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നത്.
ഇന്ത്യയിലെ മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള സുപ്രധാനമായ എന്‍ട്രന്‍സായ ‘നീറ്റി’നു (യുജി) മേയ് ആറിനകം https://neet.nta.nic.in/ വഴി അപേക്ഷിക്കണം. ജൂലായ് 17 നാണു പരീക്ഷ നടക്കുന്നത്. ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലടക്കം 14 പരീക്ഷാ...
കേരളത്തിലെ എഞ്ചിനീയറിങ്, മെഡിക്കല്‍, ആര്‍ക്കിടെക്ചര്‍ ഫാര്‍മസി കോഴ്സുകളിലെ പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ മുപ്പതും അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാനുള്ള തിയതി മെയ് പത്തുമാണ്. പ്രവേശനമാഗ്രഹിക്കുന്നവര് താഴെക്കൊടുത്ത കാര്യങ്ങള്‍ വ്യക്തമായി ബോധ്യപ്പെട്ടുപെട്ടെന്ന് അപേക്ഷിക്കുവാന്‍ ശ്രദ്ധിക്കുക.