ഉന്നതമായ അക്കാദമിക യോഗ്യതകള്‍ നേടി വര്‍ഷങ്ങളായി കോളജുകളിലും യൂണിവേഴ്സിറ്റികളിലും താല്‍ക്കാലിക ജോലി മാത്രം ചെയ്തുവരുന്ന എത്രയോ കഴിവുറ്റ യുവതീ യുവാക്കളെ പുറംതള്ളിക്കൊണ്ടാണ് സ്വന്തക്കാരെയും ബന്ധുക്കളെയും മാത്രം സര്‍വകലാശാലകളിലെ ഉയര്‍ന്ന അധ്യാപക തസ്തികകളില്‍ നിയമിച്ചുകൊണ്ടിരിക്കുന്നത്.
കൊടിയ വിഷമുള്ള ഇവയ്ക്ക് ഒറ്റക്കടിയില്‍ അരമണിക്കൂറിനുള്ളില്‍ ഒരു മനുഷ്യനെ കൊല്ലാന്‍ സാധിക്കും. ഈ ദ്വീപിനെ സംബന്ധിച്ച് പേടിപ്പിക്കുന്ന ഒട്ടേറെ കഥകള്‍ ബ്രസീലിലെ തദ്ദേശീയര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.
വിനോദം എന്നതിനപ്പുറം സ്പോര്‍ട്സിനെ ഗൗരവമായി കാണുന്നവര്‍ക്ക് കരിയര്‍ മേഖലയിലെ സാധ്യതകള്‍ കണ്ടെത്താനും ഉയരാനുമായി പ്രവേശനം നേടാവുന്ന ഒട്ടനവധി കോഴ്സുകള്‍ നാട്ടിലും വിദേശത്തുമായി നിലവിലുണ്ട്.
ശാരീരികവും മാനസികവുമായി പോരാട്ടമുറകള്‍ സ്വായത്തമാക്കുന്ന കലയാണ് ആയോധനകല. സ്വയരക്ഷക്കായോ പ്രതിയോഗ്യതയ്ക്കായോ ശാരീരിക മാനസിക വളര്‍ച്ചയ്ക്ക് വേണ്ടിയോ അനുഷ്ഠിക്കുന്ന കലയാണ് ഇത്.
ഇംഗ്ലീഷ് ഭാഷയില്‍ മികച്ച പ്രാവീണ്യം ലഭിച്ച നാല്പതില്പരം പരിശീലകരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് www.admission.dge.kerala.gov.in se Higher Secondary (Vocational) Admission എന്ന പേജില്‍ പ്രസിദ്ധീകരിച്ചു. First Suppl.Allotment Results എന്ന ലിങ്കില്‍ അപേക്ഷാ നമ്പരും ജനന...
എന്‍ജിനീയറിങ് ബ്രാഞ്ചുകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൂടി വിശദീകരിക്കാം. ഓരോ ബ്രാഞ്ചിന്റെയും തൊഴില്‍, ഉപരിപഠന സാധ്യതകള്‍ വ്യക്തമായി മനസ്സിലാക്കുന്നത് വിവേകപൂര്‍ണമായ തീരുമാനങ്ങളെടുക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുമെന്നുറപ്പാണ് ബ്രാഞ്ചുകളുടെ വര്‍ഗീകരണം തിരിച്ചറിയുക എന്‍ജിനീയറിങ് ബ്രാഞ്ചുകളെ കോര്‍, നോണ്‍...
കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ റാങ്കിലിസ്റ്റ് പുറത്തിറങ്ങാനും അനുബന്ധ നടപടികള്‍ക്കുമായുള്ള സമയം സമാഗതമായിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ എഞ്ചിനീയയിറിങ് കോളജുകളും ബ്രാഞ്ചുകളും തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് വലിയ ആശയക്കുഴപ്പം വിദ്യാര്‍ഥികളില്‍ വളരെ സ്വാഭാവികമാണല്ലോ? കോളേജ്, ബ്രാഞ്ച് സെലക്ഷനുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കോയമ്പത്തൂര്‍, മംഗലാപുരം, മൈസൂര്‍, ചെന്നൈ, ബംഗളുരു എന്നിവയടക്കം എണ്‍പതോളം പരീക്ഷ കേന്ദ്രങ്ങളുണ്ട്.
സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.