ചതുരംഗത്തിലെ പിന്മുറക്കാരായിട്ടാണ് ചെസ്സ് ഇന്ത്യയിലെത്തിയത്. ബുദ്ധി ഉപയോഗിച്ചുള്ള യുദ്ധം എന്ന നിലയ്ക്ക് പല രാജ്യങ്ങളിലും ഇന്ന് ചെസ്സ് നടക്കുന്നുണ്ട്.
രാജ്യത്തിന് മാതൃകയാകുന്ന രൂപത്തില്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്
റെഗുലര്‍, സ്റ്റുഡിയോ പരിശീലനം, സംയോജിത പ്രവര്‍ത്തനം, സ്വയംപഠനം എന്നിവ സമന്വയിപ്പിച്ച് ഇന്റര്‍ഡിസിപ്ലിനറി സ്വഭാവത്തോടെയുള്ള പഠനരീതിയാണുള്ളത്
വിജ്ഞാപനത്തിന്റെ വിശദവിവരങ്ങള്‍ https://indianairforce. nic.in, https://careerindian airforce.cdac.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
ബീഹാറിലെ കിഷന്‍ഗഞ്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖുര്‍ത്വുബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്സലന്‍സിന്റെ കെട്ടിടോദ്ഘാടനം നാളെ നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കൊയ്യോട് ഉമ്മര്‍ മുസ്ലിയാര്,...
തിരുവനന്തപുരം- കെ.ടെറ്റ് പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് തെറ്റ് തിരുത്താന്‍ അവസരം. നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ഫോട്ടോ അല്ലാതെ സമര്‍പ്പിച്ചവര്‍ക്കും ഫോട്ടോ മാറ്റി സമര്‍പ്പിക്കാം. നവംബര്‍ 14 വൈകിട്ട് 5 മണി വരെയാണ് തിരുത്താനുള്ള അവസരം. https://ktet.kerala.gov.in/ സൈറ്റിലാണ് തിരുത്തേണ്ടത്.
രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പുരോഗതിക്ക് അടിസ്ഥാനമായ ആസൂത്രണത്തിന്റെ ഏറ്റവും പ്രധാന അടിത്തറയാണ് സ്റ്റാറ്റിസ്റ്റിക്സ്.
ഇഗ്നോയുടെ സ്കൂള്‍ ഓഫ് ഫോറിന് ലാംഗ്വേജസാണ് MA ARB ഫാക്കല്‍റ്റി ആരംഭിച്ചത്
രൂപകല്പനയുടെ ലോകത്ത് കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ശ്രദ്ധേയമായ സ്ഥാപനമാണ് എന്‍.ഐ.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍.
ഉന്നതമായ അക്കാദമിക യോഗ്യതകള്‍ നേടി വര്‍ഷങ്ങളായി കോളജുകളിലും യൂണിവേഴ്സിറ്റികളിലും താല്‍ക്കാലിക ജോലി മാത്രം ചെയ്തുവരുന്ന എത്രയോ കഴിവുറ്റ യുവതീ യുവാക്കളെ പുറംതള്ളിക്കൊണ്ടാണ് സ്വന്തക്കാരെയും ബന്ധുക്കളെയും മാത്രം സര്‍വകലാശാലകളിലെ ഉയര്‍ന്ന അധ്യാപക തസ്തികകളില്‍ നിയമിച്ചുകൊണ്ടിരിക്കുന്നത്.