കമ്പനിയില്‍ നിലവില്‍ 25 ശതമാനം ഓഹരിയാണ് ബൈജുവിനുള്ളത്
നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കും സുരക്ഷയും സംരക്ഷണവും ഒരുക്കുന്ന ഇന്ത്യന്‍ പ്രതിരോധസേനയുടെ ഭാഗമാവാനവസരം ലഭിക്കുന്നത് ശ്രദ്ധേയമായ കരിയര്‍ സാധ്യതയാണ്.
രണ്ടാം ഘട്ട പരീക്ഷ ഡിസംബറില്‍ നടക്കും
പരീക്ഷാ സംബന്ധിച്ച് വിശദവിവരങ്ങല്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.
ദേശീയ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന സുപ്രധാന പ്രവേശന പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ മെയിന്‍) ഇപ്പോള്‍ അപേക്ഷിക്കാം.
വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കുന്നതിന് വേണ്ടി 72.5 കോടി ഡോളര്‍ നല്‍കാമെന്ന് അറിയിച്ച് ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ.
വ്യോമസേനയുടെ ആദ്യത്തെ മുസ്ലിം വനിത യുദ്ധവിമാന പൈലറ്റാകാന്‍ ഉത്തര്‍പ്രദേശിലെ മിര്‍സപുര്‍ സ്വദേശി സാനിയ മിര്‍സ
ധിക്കാരത്തിന്റെ ശാസനകളിറക്കുന്ന ആ ചില്ലുമേടക്കുനേരെ നിങ്ങളിലാരാണൊരു ചെറുകല്ലെങ്കിലും ആദ്യമെറിയുക.
ഡിസംബര്‍ 23ന് ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനെ കമ്മീഷന് വിശദീകരണം നല്കാന് വിളിപ്പിച്ചിട്ടുണ്ട്.
നിവേദനം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞെന്നും സമദാനി അറിയിച്ചു.