ഇങ്ങനെയൊരു കാര്യം ഓര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്താ ജെറോം പ്രതികരിച്ചു.
ഡോക്യുമെന്റെറി പ്രദര്‍ശനത്തിന് കോളേജ് അനുമതി നല്‍കിയിട്ടില്ലെന്ന് അധികൃതര്‍.
ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
യൂണിവേഴ്സിറ്റി ജീവിതം, പഠന രീതികള്‍ കോഴ്സ് സംബന്ധമായ ചോദ്യങ്ങള്‍ ഒക്കെ യുകെയിലുള്ളവരുമായി ചോദിക്കാനും അവസരമുണ്ടാകും. യുകെയിലേക്ക് വരാന്‍ കാത്തിരിക്കുന്നവര്‍ക്കും, താല്പര്യമുള്ളവര്ക്കും, യുകെയില്‍ എത്തി കോഴ്സ് തുടങ്ങിയവര്‍ക്കും ഇത് സഹായകരമാവും.
കേരളത്തില്‍ എ പ്ലസ്സ് പ്ലസ്സ് കിട്ടുന്ന ആദ്യ സ്വാശ്രയ സ്ഥാപനം എന്ന ചരിത്ര നേട്ടമാണ് സാഫി നേടിയത്
ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ആര്‍ത്തവാവധി സംബന്ധിച്ച് തീരുമാനമായത്.
അപേക്ഷ ആവശ്യമെങ്കിൽ ഫെബ്രുവരി 2 മുതൽ 5 വരെ എഡിറ്റ് ചെയ്യാം
ഡോ.സെയ്ത് സൽമയോടുള്ള ബഹുമാനാർത്ഥം കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം കോളേജ് ഓഫ് നഴ്സിങ് ആണ് അവാർഡ് സ്പോൺസർ ചെയ്യുന്നത്
പേന, പെന്‍സില്‍ പോലെയുള്ള ചെറിയ വസ്തുക്കള്‍ വില്ക്കാന് രക്ഷിതാക്കളെ സഹായിക്കുന്നത് ബാലവേലയായി കാണാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി
വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് ഏറെ നാളായി പൂട്ടിക്കിടന്നിരുന്ന കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച്ച തുറക്കാനിരിക്കെ വീണ്ടും ജനുവരി 15 വരെ അടച്ചിടാന്‍ ഉത്തരവ്