കാലിക്കറ്റ് സർവകലാശാല 2023-24 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂൺ 12ന് വൈകിട്ട് 5വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ്: എസ്.സി/എസ്.ടി 185 രൂപ, മറ്റുള്ളവർ 445/- രൂപ. അപേക്ഷ http://admission.uoc.ac.in...
പി.എസ്.സിയില്‍ വീണ്ടും ചോദ്യപേപ്പര്‍ പകര്‍ത്തിയെഴുത്ത് വിവാദം. ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ പകര്‍ത്തിയെഴുതിയെന്നാണ് ആരോപണം. 80 ചോദ്യങ്ങളില്‍ നിന്ന് 36 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അപ്പാടെ പകര്‍ത്തി....
ഗാന്ധിനഗര്‍: പത്താംക്ലാസ് പരീക്ഷ ഫലത്തില്‍ രാജ്യത്തിന് നാണക്കേടായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത്. ഇന്നലെ റിസള്‍ട്ട് പുറത്ത് വന്നപ്പോള്‍ 63 സ്കൂളുകളാണ് പരീക്ഷയെഴുതിയ ഒറ്റക്കുട്ടിയെ പോലും വിജയിപ്പിക്കാനാവാതെ സംപൂജ്യരായത്. പരീക്ഷയെഴുതിയ 8,22,823 വിദ്യാര്‍ഥികളില്‍ 5,51,023...
സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യ, ഉമ ഹാരതി, സ്മൃതി മിശ്ര എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്‍. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്ക്...
കാലിക്കറ്റ് സര്‍വകലാശാല കലോത്സവത്തിന്റെ പേരില്‍ എസ്.എഫ്.ഐ വലിയ രീതിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി. സി സോണ്‍ കലോത്സവത്തിന്റെ പേരില്‍ വലിയ തട്ടിപ്പാണ് നടക്കുന്നത്. എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന് കലോത്സവം ഉപയോഗപ്പെടുത്തി പണപ്പിരിവ്...
ആകെ 1600 ലധികം ഒഴിവുകളാണ് ഇപ്പോഴുള്ളത്.
മുംബൈ: പരീക്ഷ കേന്ദ്രങ്ങളില്‍ അസ്വാഭാവിക സാഹചര്യങ്ങള്‍ നേരിട്ടതായി മഹാരാഷ്ട്രയില്‍ നീറ്റ് എഴുതാനെത്തിയ വിദ്യാര്‍ഥികള്‍. ആളുകളുടെ ഇടയില്‍ വെച്ച് ഉള്‍വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും വസ്ത്രം മാറ്റാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് ചില വിദ്യാര്‍ഥിനികളുടെ പരാതി. ശ്രീമതി കസ്തൂര്‍ബ വാല്‍ചന്ദ് കോളേജിലെത്തിയപ്പോള്‍...
ഉത്തര്‍പ്രദേശിലെ പ്ലസ്ടു സംസ്കൃതം പരീക്ഷയില്‍ ഒന്നാമനായി മുഹമ്മദ് ഇര്ഫാന്. യു.പിയിലെ ചന്ദൗലി ജില്ലയിലെ കര്‍ഷകത്തൊഴിലാളിയായ സലാഹുദ്ദീന്റെ മകനാണ് ഇര്ഫാന്. 82.71 ശതമാനം മാര്‍ക്ക് മേടിയ ഇര്ഫാന് 13,738 വിദ്യാര്‍ഥികളെ പിന്നിലാക്കിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. സംസ്കൃത...
സുഡാനില്‍ നിന്ന് എത്തിയ മലയാളികള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി. സഊദി വഴിയെത്തിയ 25 മലയാളികളാണ് കുടുങ്ങിയത്. യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന് കാര്‍ഡ് നിര്‍ബന്ധമാണെന്ന് പറഞ്ഞാണ് ഇവരെ തടഞ്ഞുവെച്ചത്. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 6ദിവസം സ്വന്തം ചെലവില്‍...
മുഗൾ ചരിത്രം,ഗുജറാത്ത് കലാപം അടക്കം സപ്ലിമെന്ററി പാഠപുസ്തകം പുറത്തിറക്കും