ഇന്ത്യക്കകത്തും പുറത്തുമുള്ള കമ്പനികളില്‍ ഏറ്റവുമുയര്‍ന്ന ശമ്പളത്തോടെ ക്യാമ്പസ് പ്ലെയ്സ്മെന്റിലൂടെ തൊഴില്‍ നേടാന്‍ സാധ്യതയൊരുക്കുന്ന കോഴ്സുകള്‍ ഏതാണെന്ന ചോദ്യത്തിന് മിക്കവാറുമുണ്ടാകുന്ന ഉത്തരം ഐഐഎമ്മുകളിലെയും മറ്റു ബിസിനസ് സ്കൂളുകളിലെയും മാനേജ്മെന്റ് പ്രോഗ്രാം എന്നതായിരിക്കും.
ചില കോഴ്സുകളെ പരിചയപ്പെടാം.
പത്താംക്ലാസ് പഠനം കഴിഞ്ഞതിന് ശേഷം പ്ലസ്ടു ശേഷം ഡിഗ്രി എന്നിങ്ങനെയുള്ള സാധ്യതകള്‍ തിരഞ്ഞെടുത്ത് മുന്നേറുന്നതില്‍ നിന്ന് വ്യത്യസ്തമായി സാങ്കേതിക മേഖലയില്‍ പഠനമാഗ്രഹിക്കുന്നവരുടെ മുന്നിലുള്ള സവിശേഷമായ സാധ്യതയാണ് പോളിടെക്നിക് കോളജുകളിലെ എന്‍ജിനീയറിങ് ഡിപ്ലോമ പ്രോഗ്രാം.
പ്ലസ്ടു പരീക്ഷയുടെ ഫലമറിഞ്ഞതോടെ ഭാവി പഠനസാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ഗൗരവമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ കൊല്‍ക്കത്തയിലെ ജാദവ്പൂരില് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അസോസിയേഷന് ഫോര്‍ ദ കള്ട്ടിവേഷന് ഓഫ് സയന്‍സ് (ഐഎസിഎസ്) ശാസ്ത്ര ഗവേഷണ മേഖലയിലെ ഏറെ പഴക്കമുള്ള സ്ഥാപനമാണ്.
ശാസ്ത്രവിഷയങ്ങളില്‍ പഠനവും ഗവേഷണവും നടത്താനാഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളാണ് 'ഐസര്‍' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്.
കേള്‍വി, സംസാര രംഗത്ത് പ്രയാസപ്പെടുന്നവരെ കൈപിടിച്ച് കൊണ്ട് വരുന്നതിന് പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട ബിരുദ കോഴ്സാണ് ബിഎഎസ്എല്‍പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി.
ഇത്തവണ ജൂണ്‍ 12, ജൂലായ് 3, ജൂലായ് 24 എന്നീ തീയതികളിലായി മൂന്ന് തവണകളിലാണ് 'നാറ്റ' നടക്കുന്നത്.
മികവിന്റെ കേന്ദ്രങ്ങളായ ശ്രേഷ്ഠസ്ഥാപനങ്ങളില്‍ സ്കോളര്‍ഷിപ്പോടെ ശാസ്ത്രപഠനം നടത്താനുള്ള അസുലഭാവസരമാണ് 'നെസ്റ്റ്' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ്ങ് ടെസ്റ്റ് വഴി ലഭിക്കുന്നത്.
ചെന്നൈ, കൊച്ചി, കൊല്‍കത്ത, വിശാഖപട്ടണം, നവി മുംബൈ, മുംബൈ പോര്‍ട്ട് എന്നെ ക്യാംപസുകളിലായി ഐഎംയു നടത്തുന്ന താഴെക്കൊടുത്ത കോഴ്സുകളിലേക് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം