ഡി.എല്‍.എക്സ്, ഡി.എല്‍.എക്സ് പ്രോ എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ ബൈക്കിന് യഥാക്രമം 1.85 ലക്ഷം രൂപയിലും 1.90 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്
ഇ-ചെല്ലാന്‍ എന്ന ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് ഇപ്പോള്‍ വാഹനപരിശോധന നടക്കുന്നത്.
പുതിയ ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഹെല്‍മറ്റ്, നമ്പര്‍പ്ലേറ്റ് അടക്കമുള്ളവയ്ക്ക് അധിക തുക നല്‍കണോ എന്ന കാര്യത്തില്‍ സംശയമുള്ളവരാണ് പലരും
2011ലാണ് ഹാര്‍ലി ഡേവിഡ്സണ് ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത്. ഒരു ദശാബ്ദത്തിനിടെ 25000 യൂണിറ്റ് ബൈക്കുകളാണ് കമ്പനി വിറ്റിട്ടുള്ളത്.
300 മുതല്‍ 400 സിസി വരെയായിരിക്കും പുതിയ ബൈക്കിന് എന്നാണ് ഹോണ്ട പറയുന്നത്
ദക്ഷിണ കൊറിയയിലാണ് എല്‍ജി വിങ് ആദ്യമെത്തുക. പിന്നീട് വടക്കേ അമേരിക്കയിലും യൂറോപ്പിലും അവതരിക്കും. വിലയെത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.