ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന ഫാക്ടറി തമിഴ്നാട്ടില്‍ നിര്‍മിക്കുകയാണ് ഓല
വാഹനത്തിന് 24 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില
സ്വിഫ്റ്റിന്റെ 2021 മോഡലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്
ഇപ്പോള്‍ നാലു മോഡലുകള്‍ മാത്രമാണു ഫോക്സ്വാഗന്റെ ഇന്ത്യന്‍ ശ്രേണിയിലുള്ളത്. ഹാച്ച്ബാക്കായ പോളൊ, സെഡാനായ വെന്റൊ, അഞ്ചു സീറ്റുള്ള എസ്യുവിയായ ടി - റോക്, ഏഴു സീറ്റുള്ള എസ്യുവിയായ ടിഗ്വന്‍ ഓള് സ്പേസ്
വര്‍ഷത്തില്‍ 10,000, 15,000, 20,000, 25,000 കിലോമീറ്റര്‍ എന്നിങ്ങനെ മൈലേജ് ഓപ്ഷനുകളിലും സബ്സ്ക്രിപ്ഷന് പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്
പെട്രോളിയം വാഹന വില്പനയെ മറികടക്കുന്ന വിധത്തിലാകും ഇലക്ട്രിക് വാഹനങ്ങളുടെ വിപണിനേട്ടം ഉയരുക.
വാട്സപ്പിലെ എല്ലാ കാര്യങ്ങളും ഒളിഞ്ഞു നോക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഫെയ്സ്ബുക് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വാട്സപ്പിന്റെ എന്റ് ടു എന്റ് എന്‍ക്രിപ്ഷനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നു
2001 ൽ രംഗത്തെത്തി മൂന്ന് വർഷത്തിനുള്ളിൽ ആക്ടീവ ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ നായക സ്ഥാനത്ത് തന്നെ എത്തിച്ചേർന്നു.
ഇതിനോടകം തന്നെ നിരവധി വാഹനനിര്‍മാതാക്കളും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്
രാജ്യാന്തര വിപണികളില്‍ നവീകരിച്ച 2.8 ലീറ്റര്‍, ടര്‍ബോ ഡീസല്‍ എന്‍ജിനോടെയാണ് 'ഫോര്‍ച്യൂണര്‍' എത്തുന്നത്