ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതും ഹൈബ്രിഡ് വാഹനങ്ങള്‍ തനിയെ ചാര്‍ജായി ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്നുള്ളതും മലിനീകരണം കുറവാണെന്നുമുള്ളതുമാണ് ഈ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രത്യേകത
ഓഗസ്റ്റില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ജപ്പാന് കമ്പനിയായ ഹോണ്ട അറിയിച്ചു
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാമത്തെ പാദത്തില്‍ വില വര്‍ധിപ്പിക്കുമെന്നാണ് മാരുതി സുസുക്കി അറിയിച്ചത്
കിറ്റുകള്‍ വ്യാപകമായതോടെ നിരവധി പേര് ഇത് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
അമിതമായ എഞ്ചിന് വൈബ്രേഷന്‍ കാരണം ബാലന്‍സര്‍ ഡ്രൈവ് ഗിയറിന്റെ പൊസിഷനില്‍ മാറ്റം വന്നതായും സുസുകി എഞ്ചിനീയര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്
അതിസുരക്ഷാ നമ്പര്‍ പ്ലേറ്റില്ലാതെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല
ഇന്ത്യന്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി നീളം കൂടുതലുണ്ട് ഇന്തോനീഷ്യന്‍ മോഡലിന്
തിങ്കളാഴ്ച മാരുതി സുസുക്കിയും വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു
ചെറു എസ്യുവിയായ വിറ്റാര ബ്രെസയ്ക്ക് 35000 രൂപ വരെ ഇളവും ഓള്‍ട്ടോയ്ക്ക് 47000 രൂപ വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്
എന്നാല്‍ വില പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ മികച്ച ബുക്കിങ്ങാണ് ലഭിച്ചതെന്നും 2021 ജൂണ്‍ വരെ നിര്‍മിക്കാനുള്ള വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ വിറ്റു തീര്‍ന്നുവെന്നും കമ്പനി പറയുന്നു