നൗഷാദ് മണ്ണിശ്ശേരി മുന്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ എഴുതിയ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ 80:20അനുപാതം, മദ്രസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം യാഥാര്‍ഥ്യമെന്ത്?. യുഡിഫ് കാലത്താണ് ഇവ നടപ്പാക്കിയത് എന്ന പാലോളി മുഹമ്മദ് കുട്ടിയുടെ പ്രതികരണം...
പ്രഫുല്‍ ഖോഡാ പട്ടേലിന്റെ ദാമനിലെ ഭരണ കാലത്തു പൊളിച്ച പാവപ്പെട്ട ആളുകളുടെ വീടുകള്‍ നിന്ന സ്ഥലത്ത് ഇന്ന് ബിനോധ് ചൗധരി എന്ന മുതലാളിയുടെ 'കോര്‍പ് ഗ്ലാബല്‍' ടൂറിസ്റ്റ് ഹട്ടുകളാണ്. ഇങ്ങനെ മറ്റൊന്ന് കെട്ടിപ്പൊക്കലാണ് ലക്ഷദ്വീപിലേക്കു പട്ടേലിനെ...
മുസ്തഫ വാക്കാലൂര്‍ സമാധാനമാണ് ലക്ഷദ്വീപിന്റെ മുഖമുദ്ര. പൊലീസ് സ്റ്റേഷനുണ്ടെങ്കിലും കേസുകള്‍ റിപ്പോര്‍ട് ചെയ്യാറില്ല. ചുറ്റും വെള്ളമായതിനാലാവാം ജീവിതത്തോട് ഒരു സൂഫി നിലപാടാണ് പൊതുവെ. മാപ്പിളപ്പാട്ടിനോട് സാദൃശ്യമുള്ള ഡോളിപ്പാട്ടാണ് താളലയം. ദരിദ്രമെങ്കിലും ക്ഷേമരാഷ്ട്ര ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന സമഷ്ടിയാണ്...
പഠനത്തിന്റെ അടിസ്ഥാനത്തില്‍ പിന്നാക്കമാണെന്ന് കണ്ടെത്തിയ ഒരു സമുദായത്തിന് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ തുല്യമായ പഠനംകൊണ്ട് തന്നെ മുന്നോക്കമാണെന്ന് കണ്ടെത്തിയ വിഭാഗത്തിന് വേണമെന്നാവശ്യപ്പെടുന്നതില്‍ ഔചിത്യമുണ്ടോ. വിശ്വാസത്തിന്റെ പേരില്‍ തര്‍ക്കിക്കാനോ ഇകഴ്ത്താനോ പാടില്ല. അത് തീവ്രചിന്തയാണ്. എന്നാല്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക്...
യൂറോപ്യന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിരക്കാരന് ആരാണ്..? ടോട്ടനത്തിന്റെ നായകന് ഹാരി കെയിന്‍ കഴിഞ്ഞ ദിവസം ബി.ബി.സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. കെവിന് ഡി ബ്രുയനൊപ്പം കളിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്ന്. ഡിബ്രുയനെ അറിയാത്തവരില്ല....
മാഡ്രിഡ്:റിവഞ്ച് എന്നാല്‍ പ്രതികാരം. കാല്‍പ്പന്ത് മൈതാനത്ത് പ്രതികാരത്തിന്റെ കഥകള്‍ എണ്ണിയാല്‍ അവസാനിക്കില്ല. പക്ഷേ ഇത് പുതിയ പ്രതികാരമാണ്. ഈ കഥയിലെ നായകന് ലൂയിസ് ആല്‍ബെര്‍ട്ടോ സുവാരസ് ഡയസ്. കഥ ആരംഭിക്കുന്നു. കൊച്ചുനാളില്‍ തന്നെ അവന്റെ...
ഷിബു മീരാന്‍ അത്യന്തം കൗതുകകരമാണ് ആഗോള തലത്തില്‍ തീവ്രവലതു രാഷ്ട്രീയത്തിന്റെ ഉള്പിരിവുകള്. ജൂത സമൂഹം ചരിത്രത്തില്‍ ഭീകരമാം വിധം വേട്ടയാടപ്പെട്ടു എന്നാണ് ഇന്ത്യയിലെ സംഘ്പരിവാരങ്ങള്‍ വിലപിക്കുന്നത്. സമീപകാല ലോക ചരിത്രത്തില്‍ ആരാണ് ജൂതസമൂഹത്തെ...
നബീല്‍ പയ്യോളി കോാവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിലേക്ക് പോകുന്നതും വരുന്നതും ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കിയിരിക്കുകയാണ്. കോവിഡ് വ്യാപന ഭീതിയാണ് വിലക്കിന് ആധാരം. ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഭീതിപ്പെടുത്തുന്നതാണ്. ലോക്ഡൗണ്‍ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍...
കേരളത്തില്‍ പാര്‍ട്ടി എന്നാല്‍ പിണറായി എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോവുകയാണ്. സി.പി.എം എന്ന പാര്‍ട്ടി രാഷ്ട്രീയപ്രസ്ഥാനം എന്ന നിലവിട്ട് ആദ്യന്തം പ്രഫഷണലായ ഒരു കമ്പനിയായി മാറുകയാണ്. അതിന്റെ തലപ്പത്ത് പിണറായി മാത്രം എന്നാണ് അവസ്ഥ. അഴിമതിക്കാരെയാണ്...
ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും തന്മൂലമുള്ള ആഗോള താപനവും. അത്തരം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരമായോ അല്ലെങ്കില്‍ ബദല്‍ മാതൃകയായോ മുന്നോട്ട്വെക്കപ്പെട്ട ആശയമാണ് 'ബ്ലു ഇക്കോണമി'.