അറിയാനുള്ള അവകാശം അന്വേഷണാത്മക പത്രപ്രവര്ത്തകനം ബദല്‍ മാധ്യമ സാധ്യതകള്‍ എന്നിവ സജീവമായ കാലത്താണ് മാധ്യമ സ്വാതന്ത്ര്യത്തിന് ചരമ കുറിപ്പെഴുതാന്‍ ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. സത്യത്തിന്റെ മുഖത്തിന് ക്ഷതമേല്പ്പിക്കുന്നതിന് ശ്രമിച്ച മദമിളകിയ രാജ്യസ്നേഹം പ്രകടിപ്പിച്ചവരുടെ കാപട്യങ്ങളെയാണ് കോടതി...
പ്രൊഫ. പി.കെ.കെ തങ്ങള്‍ തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനക്ഷമതയിലും രീതിയിലും അളവിലുമുള്ള വൈജാത്യമാണ് മനുഷ്യനെ ഇതര ജീവജാലങ്ങളില്‍നിന്നും വ്യതിരിക്തനാക്കുന്നത്. പേശീബലം എത്ര തന്നെയുണ്ടെങ്കിലും മനോബലമില്ലെങ്കില്‍ പേശികള്‍ വെറും അഴകുമാത്രമാണ്. മനസ്സില്‍ തോന്നുന്നതെന്തും പ്രവര്‍ത്തിക്കുകയെന്നതും മനുഷ്യന്...
ടി. ഷാഹുല്‍ ഹമീദ് കോവിഡ് മഹാമാരി ഒന്നും രണ്ടും തരംഗത്തില്‍ വലിയ രീതിയില്‍ പ്രയാസം അനുഭവിച്ചില്ലെങ്കിലും മൂന്നാം തരംഗത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കാന്‍ പോകുന്നത് കുട്ടികളാണ് എന്ന വാര്‍ത്ത വ്യാകുലപ്പെടുത്തുന്നു. കോവിഡ് കാരണം സ്തംഭിച്ചുപോയ വീടകങ്ങളിലും കുടുംബങ്ങളിലും...
കെ. മൊയ്തീന്‍കോയ അവസാന നിമിഷവും പിടിച്ച്നില്ക്കാന് ശ്രമിച്ചുവെങ്കിലും ഇസ്രാഈലില്‍ പ്രധാനമന്തി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒരു വ്യാഴവട്ടകാലത്തെ ഭരണം അവസാനിപ്പിക്കേണ്ടിവന്നു. പ്രതിപക്ഷ സഖ്യം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നു. ഇസ്രാഈലി രാഷ്ട്രീയ ചരിത്രത്തിലെ ഗതിവിഗതികള്‍ മാറിമറിഞ്ഞ്, നെതന്യാഹു...
എം.വി ഗോവിന്ദന് മാസ്റ്റര്‍ (തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി) ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനായി വരുംദിവസങ്ങളില്‍ കേരളം മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. കോവിഡ് മഹാമാരി ദുരന്തം വിതയ്ക്കുന്ന അസാധാരണ സാഹചര്യത്തില്‍ ഒറ്റക്കെട്ടായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍...
സാനിയ ദിന്‍ഗ്ര അയല്‍ രാജ്യങ്ങളായ പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് ഗുജറാത്ത്, ഛത്തീസ്ഗഡ്്, രാജസ്ഥാന്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിലെ അധികൃതരെ അധികാരപ്പെടുത്തി നരേന്ദ്രമോദി സര്‍ക്കാര്‍...
2019 ലെ പൗരത്വഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ സുപ്രീംകോടതിയില്‍ നല്കിയ റിട്ട് ഹര്‍ജി പരിഗണിക്കവേ, നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങള്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ പൗരത്വഭേദഗതി നിയമം...
എറണാകുളം മഹാരാജാസിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസറുമായ ഡോ.എം.എച്ച്.രമേശ് കുമാര്‍ അവതരിപ്പിക്കുന്നത്
പുത്തൂര്‍ റഹ്മാന് ജര്‍മ്മനിയില്‍ മൗത്ഹൗസനില്‍ ഹിറ്റ്ലറുടെ കോണ്സെന്ട്രേഷന് ക്യാമ്പായിരുന്ന കെട്ടിട സമുച്ചയം ഇപ്പോഴൊരു മ്യൂസിയമാണ്. അതിന്റെ കവാടത്തില്‍ എഴുതിയിരിക്കുന്ന ഒരു വാചകം ‘മുതലാളിത്തത്തിന്റെ പ്രിയപ്പെട്ട പുഷ്പമാണ് ഫാസിസം എന്നകാര്യം ഒരിക്കലും മറക്കാതിരിക്കുക’ എന്നാണ്. വന്‍കിട വ്യവസായികളുടെ...
നൗഷാദ് മണ്ണിശ്ശേരി മുന്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ എഴുതിയ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ 80:20അനുപാതം, മദ്രസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം യാഥാര്‍ഥ്യമെന്ത്?. യുഡിഫ് കാലത്താണ് ഇവ നടപ്പാക്കിയത് എന്ന പാലോളി മുഹമ്മദ് കുട്ടിയുടെ പ്രതികരണം...