അബൂ ജാസിം അലി ഇസ്രാഈലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ 12 വര്‍ഷത്തെ ഭരണത്തിന് അന്ത്യമായിരിക്കുകയാണ്. 2021 ജൂണ്‍ 13 ന് പുതിയ സഖ്യ സര്‍ക്കാറിന് അനുകൂലമായി ഇസ്രാഈല്‍ പാര്‍ലമെന്റ് വോട്ടുചെയ്തതോടെയാണ് അധികാര കൈമാറ്റമുണ്ടായത്. ആദ്യമായി ഒരു കണ്‍സര്‍വേറ്റീവ്...
ഹനീഫ പെരിഞ്ചീരി മുസ്ലിം സമുദായത്തിന്റെ വിവിധ മേഖലകളിലുള്ള ഉന്നമനം ലക്ഷ്യമിട്ട് സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവെച്ച ശിപാര്‍ശകളും ഇതോടനുബന്ധിച്ച് പാലോളി സമിതി കൊണ്ട്വന്ന നിര്‍ദ്ദേശങ്ങളുമാണ് കേരള ഹൈക്കോടതി മെയ് 28ന് പുറപ്പെടുവിച്ച വിധിയോടെ അപ്രസക്തമായിമാറിയത്. ജനസംഖ്യാനുപാതികമായല്ല സ്കോളര്‍ഷിപ്പ്...
അബ്ദുല്ല വാവൂര് വെര്‍ച്വല്‍ പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ഈ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലിലൂടെ കുരുക്കഴിക്കേണ്ട ചില പ്രശ്നങ്ങള്‍ സജീവമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് കഴിഞ്ഞവര്‍ഷം സ്കൂളുകളില്‍...
ജോസഫ് എം. പുതുശ്ശേരി സത്യപ്രതിജ്ഞാവാചകത്തില്‍ ‘മുഖ്യമന്ത്രി’ എന്ന പദം ചൊല്ലിയാണ് പിണറായി വിജയന് ഇത്തവണ അധികാരമേറ്റത്. ഭരണഘടനയിലെ മൂന്നാം ഷെഡ്യൂളിലാണ് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും സഭാംഗങ്ങള്‍ക്കും ജഡ്ജിമാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലാനുള്ള മാതൃകയുള്ളത്. ഇതില്‍ മുഖ്യമന്ത്രിമാര്‍ക്ക് പ്രത്യേക മാതൃകയില്ല....
കെ. മൊയ്തീന്‍കോയ മുസ്ലിം പള്ളിയില്‍ ഭീകരാക്രമണത്തില്‍ അന്‍പതിലേറെ മരണം സംഭവിച്ചപ്പോള്‍, ആശ്വാസവുമായി ഓടിയെത്തി മുസ്ലിംകളെ ചേര്ത്ത്പിടിച്ച ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനിന്റെ മാതൃക പിന്തുടര്ന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ലോക ശ്രദ്ധയില്‍. ജൂണ്‍ 6ന്...
അഡ്വ. എം.ടി.പി.എ കരീം കോവിഡ് അടിയന്തിരാവസ്ഥ കണക്കിലെടുത്ത് എം.പിമാരുടേത് പോലെ, എം.എല്‍.എമാരുടേയും മണ്ഡലം ആസ്തി വികസന ഫണ്ട് വെട്ടിക്കുറച്ച് മന്ത്രിസഭ തീരുമാനമെടുത്തിരിക്കുകയാണ്. ലോക്സഭാംഗങ്ങളെപോലെ നിയമസഭാസാമാജികര്‍ക്കും പണി തീരെ കുറഞ്ഞു. ഇതുവഴി മണ്ഡല വികസനത്തില്‍ എം.എല്‍.എ മാര്‍ക്ക്...
1964ലെ കേരള ഭൂ പതിവ് ചട്ടങ്ങളില്‍ വെള്ളം ചേര്‍ത്താണ് മരംമുറിക്ക് വനം-റവന്യു ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിമാരും കളമൊരുക്കിയത്. ചട്ടപ്രകാരം ഓരോ സ്ഥലത്തുമുള്ള ഈട്ടി, തേക്ക്, ചന്ദനം, വെള്ള അകില്, തേമ്പാവ്, കമ്പകം, ചടച്ചി, ഇരൂള്‍, ചന്ദനവേമ്പാവ്...
സുപ്രീംകോടതിയുടെ ഇച്ഛാശക്തിയോടെയുള്ള നിലപാടാണ്, കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന് നയം പരിപൂര്‍ണമായി അഴിച്ചുപണിത് രാജ്യത്ത് 18 വയസിനു മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്സിന് സൗജന്യമാക്കാന്‍ മോദിയെ പ്രേരിപ്പിച്ചത്. അതുകൊണ്ട് ജനങ്ങള്‍ നന്ദി പറയേണ്ടത് സുപ്രീംകോടതിയിലെ ന്യായാധിപരായ ഡി.വൈ...
മുജീബ് കെ താനൂര്‍ ഇന്ത്യയില്‍ മനുഷ്യാവകാശത്തിന്റെ പല്ലു കൊഴിയുന്നു എന്ന തലക്കെട്ടോടെ ഇംഗ്ലണ്ടിലെ ദി ടൈംസ് പത്രം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന് ചെയര്‍മാനായി ജസ്റ്റിസ് അരുണ്‍ മിശ്രയെ നിയമിച്ചതിനെ പരാമര്‍ശിച്ചായിരുന്നു ലേഖനം....
വി പി സെതലവി കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിയമപരമായി ലഭിച്ചുവരുന്ന ആനുകൂല്യങ്ങളെയും അവകാശങ്ങളെയും ലക്ഷ്യംവെച്ചുഈയിടെയായി കുപ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്നാണ് വിദ്യാഭ്യാസരംഗത്ത് മുസ്ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളുടെയും മറ്റും രൂപത്തില്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പലതും...