കെ. മൊയ്തീന്‍കോയ കമ്യൂണിസ്റ്റ് ചൈനക്കെതിരെ ലോക മുതലാളിത്ത ശക്തികള്‍ ആഞ്ഞടിക്കുന്നു. സാമ്പത്തിക, സൈനികരംഗത്ത് സമ്പന്ന രാഷ്ട്രങ്ങളെ മറികടന്ന് കുതിക്കുന്ന ചൈന വന്‍ ഭീഷണി ഉയര്‍ത്തുന്നു എന്ന തിരിച്ചറിവാണ് കഴിഞ്ഞാഴ്ച ലണ്ടനില്‍ സമ്മേളിച്ച സമ്പന്ന രാഷ്ട്ര കൂട്ടായ്മയായ...
പുത്തൂര്‍ റഹ്മാന് വയനാട്ടിലെ മുട്ടില്‍ മരംകൊള്ളയുടെ വാര്‍ത്തകള്‍ക്കിടെ വയനാട്ടില്‍നിന്നും മറ്റൊരു വാര്‍ത്തയും ശ്രദ്ധ ആകര്‍ഷിച്ചു. കോവിഡ് കാലത്തു പൂട്ടിയ കേരളത്തിലെ മദ്യഷാപ്പുകള്‍ തുറന്നപ്പോള്‍ വയനാട്ടില്‍മാത്രം ഒറ്റദിവസത്തെ വില്പന രണ്ടുകോടി രൂപ. പതിനഞ്ചുകോടിയുടെ മരംകൊള്ള നടന്ന...
കാവിഡ് മഹാമാരിയെ ജനം ഒറ്റക്കെട്ടായി നേരിടുമ്പോള്‍ ചുളുവില്‍ കാര്യങ്ങള്‍ നടപ്പാക്കുന്നതും മറ്റൊരു മാരിയാണ്. വിവാദ നിയമ നിര്‍മാണങ്ങളും നടപടികളുമായി കേന്ദ്ര സര്‍ക്കാറും നിലാവുണ്ടെന്ന് കരുതി പുലരുവോളം കക്കാമെന്ന് സംസ്ഥാന ഭരണകൂടവും നിശ്ചയിച്ചുറപ്പിച്ച മട്ടാണ്. പ്രതിസന്ധിയുടെ കാലത്തെ...
നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജാഗ്രതയോടെ ഏറ്റവും ലളിതമായും അച്ചടക്കത്തോടുകൂടിയും നടത്താവുന്ന ഏക പ്രവൃത്തി ഒരുപക്ഷേ പള്ളികളിലെ നമസ്കാരവും ഇതര മതസ്ഥരുടെ ആരാധനകളും മാത്രമാണ്. ഇപ്പോള്‍ അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു പ്രവര്‍ത്തനങ്ങളെല്ലാം ചിലപ്പോള്‍ അശ്രദ്ധമായാണ് നടക്കുന്നത്. ഈ സാഹര്യത്തില്‍ ആരാധനാലയങ്ങള്‍...
ഫിര്‍ദൗസ് കായല്‍പ്പുറം 2014 ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ പെയ്മെന്റ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള വലിയ നാണക്കേടിന്ശേഷം സമീപകാലത്തൊന്നും സി.പി.ഐക്ക് കടുത്ത രാഷ്ട്രീയ പരീക്ഷണങ്ങളെ നേരിടേണ്ടിവന്നിട്ടില്ല. എന്നാലിപ്പോള്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നായി പുറത്തുവരുന്ന വനംകൊള്ളയുടെ ചുരുളഴിയുമ്പോള്‍ സി.പി.ഐക്ക്...
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വായന പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കും എന്ന് അഭിപ്രായപ്പെട്ടത് പ്രശസ്ത ചിന്തകന്‍ ഫ്രാന്‍സിസ് ബേക്കണാണ്. മഹാത്മാക്കള്‍ നമ്മെ സന്ദര്‍ശിക്കുന്നത് ഗ്രന്ഥങ്ങളുടെ രൂപത്തിലായിരിക്കുമെന്ന് പറഞ്ഞത് വിന്ഗ്വറാണ്. വായന ഇല്ലാത്ത ലോകത്തെക്കുറിച്ച് ഓര്‍ക്കാന്‍...
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നീണ്ട ലോക്ഡൗണിന്ശേഷം വ്യാഴാഴ്ച മുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് മാനദണ്ഡമാക്കി സംസ്ഥാനത്തെ കോവിഡ് നിയന്ത്രങ്ങള്‍ക്ക് മുഖ്യമന്ത്രി ഇളവ് പ്രഖ്യാപിച്ചിരിക്കുകയാ ണ്. ഓരോ തദ്ദേശ മേഖലയിലേയും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റി (ടി.പി.ആര്)ന്റെ...
69 ദിവസം തുടര്‍ച്ചയായി കേരളത്തിലെ റവന്യൂ- വന മേഖലകളില്‍ ഏകദേശം 250-300 കോടി രൂപയുടെ മരമാണ് മുറിച്ച് കടത്തപ്പെട്ടത്.
ഡോ. ജോര്‍ജ് സി ജോസഫ് ഡോ. മണികണ്ഠന് പ്രാരംഭഘട്ടത്തില്‍ വലിയ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും പെട്ടെന്ന്തന്നെപടര്ന്ന്പിടിക്കുകയും ചെയ്യുന്ന അര്‍ബുദങ്ങളില്‍ പ്രധാനപ്പെട്ടവയാണ് വൃക്കയെ ബാധിക്കുന്ന കാന്‍സറുകള്‍. ഇന്റര്‍ നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ പ്രൊജക്ട്സിന്റെ...
സിമി അമീര്‍ 2021 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ‘ബ്ലൂ ഇക്കോണമി’ കരട് രൂപരേഖ പൊതുജന, ശാസ്ത്ര രംഗത്തെ വിദഗ്ധ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ അനുവദിച്ചത് വെറും 15 ദിവസം മാത്രമായിരുന്നു. വിദഗ്ധ അഭിപ്രായങ്ങളോ പൊതുജന നിര്‍ദേശങ്ങളോ...