താന്‍ ജയിലിലടക്കപ്പെട്ടതിന്റെ നൂറാം ദിനത്തില്‍ ഫാദര്‍ സ്റ്റാന്‍ തന്റെ സഹപ്രവര്‍ത്തകരായ ഈശോ സഭാംഗങ്ങള്‍ക്ക് എഴുതിയ കത്ത് പ്രസക്തമാണ്. തങ്ങള്‍ക്ക്മേല്‍ ചുമത്തപ്പെട്ട കുറ്റമെന്തെന്നറിയാത്ത നിരവധി പട്ടിണിപാവങ്ങളാണ് തനിക്കൊപ്പം ജയിലില്‍ കഴിയുന്നതെന്ന് അദ്ദേഹം എഴുതി.
സെന്റ്കിറ്റ്സില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും എന്തു കാര്യമെന്നു ചോദിക്കുന്നത് ഇന്ത്യയിലെ പ്രതിപക്ഷമല്ല.
അഡ്വ. അഹമ്മദ് മാണിയൂര്‍ രാജ്യത്തിന്റെ ഭരണ നേതൃത്വം കോടതികളിലും ജഡ്ജിമാരിലും ആയിരുന്നെങ്കില്‍ നന്നായേനെ എന്ന് ഇന്ത്യന്‍ ജനത ആഗ്രഹിച്ചുപോയ ദിവസങ്ങളായിരുന്നു 2021 മെയ് ആദ്യം മുതലുള്ള ദിനങ്ങള്‍. രാഷ്ട്രീയ ഭരണ നേതൃത്തത്തിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതകളുംമൂലം കോവിഡ്...
കാലങ്ങളായി സി.പി.ഐ കൈവശംവെച്ചു പോന്ന വനംവകുപ്പ് വിട്ടുവീഴ്ചയില്ലാതെ സി. പി.എം പിടിച്ചുവാങ്ങി മറ്റൊരു കക്ഷിക്ക് നല്‍കിയതില്‍ തന്നെയുണ്ട് അവര്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ വ്യാപ്തി. സി.പി.ഐയുടെ സംഘടന സംവിധാനത്തിന്റെ അറിവോടെ മന്ത്രിസഭപോലും അറിയാതെയാണ് മരംകൊള്ളക്ക് അവസരം ഒരുക്കിയത്.
കേന്ദ്രസര്‍ക്കാരിന് അനഭിമതമായതൊന്നും പാഠ്യപദ്ധതിയില്‍ ഉണ്ടാവാന്‍ പാടില്ല എന്നതിനൊപ്പം തങ്ങളുടെ താല്പര്യങ്ങള് എത്രവേണമെങ്കിലും ആരുടേയും എതിര്‍പ്പുകളില്ലാതെ ചേര്‍ക്കുകയും ചെയ്യാമെന്നതുകൂടിയാണ് പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ലക്ഷ്യംവെക്കുന്നത്.
ഭരണം നേടിയെടുക്കാന്‍ മത വിശ്വാസികളെ പ്രീണിപ്പിച്ചും അധികാരങ്ങളിലെത്തിയാല് വിശ്വാസ ദര്‍ശനങ്ങള്‍ നിഷ്കാസനം ചെയ്തും പദ്ധതികള്‍ നടപ്പിലാക്കിയ കമ്യൂണിസത്തിന്റെ സഞ്ചാരവഴികള്‍ ചരിത്രത്തിലുടനീളം കാണാന്‍ സാധിക്കും.
ഈ നൂറ്റാണ്ടില്‍ അത്രയൊക്കെ നടക്കൂ. ഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടിഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടി
1784 ല്‍ ലണ്ടനിലാണ് എഡ്വേര്‍ഡ് ബ്രണ്ണന്റെ ജനനം.
14 മെയില്‍ കേന്ദ്ര നികുതി 10.39 രൂപയും സംസ്ഥാനനികുതി 11.9 രൂപയും ആയിരുന്നത് 2021 ജൂണില്‍ യഥാക്രമം 32.9 രൂപയും 22.31 രൂപയുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നു. അതായത് യഥാക്രമം 34.04 ശമതമാനവും 23.08...
കെ. മൊയ്തീന്‍കോയ ഇറാനില്‍ ഇബ്രാഹിം റെയ്സിയും ഇസ്രാഈലില്‍ നഫ്താലി ബെന്നറ്റും അധികാരത്തില്‍ വരുന്നതോടെ ഉയര്‍ന്ന ആശങ്ക സ്വാഭാവികം. രണ്ട് പേരും തീവ്ര നിലപാടുകാര്‍. അധികാരമേല്ക്കുംമുമ്പേ എതിരാളികളെ നിലംപരിശാക്കണമെന്ന വാശിയുള്ളവരും. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും ലോക സാഹചര്യവും സ്വന്തം...