ദേശീയതലത്തില്‍ വളരെ നിശബ്ദമായി നടക്കുന്ന ബി.ജെ.പി വിരുദ്ധ മനോഭാവം രാഷ്ട്രപതി തെരഞ്ഞെടുപ്പോടെ ശക്തിപ്പെടാനാണ് സാധ്യത. ബി.ജെ.പിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് പ്രതിപക്ഷം ഒരുക്കിനിര്‍ത്തിയിരിക്കുന്നത്. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി ശരത്പവന് മത്സരിക്കാനാണ് സാധ്യത. രാജ്യസഭയില്‍ എന്‍.ഡി. എക്കു ഭൂരിപക്ഷമില്ല....
രണ്ട് പേരാണ്് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്. ഫിലിപ്പൈന്‍സ് മാധ്യമപ്രവര്‍ത്തക മരിയയും റഷ്യന്‍ മാധ്യമ പ്രവര്ത്തകന് ദിമിത്രി മുറാതോവും.
സെയ്ഫിയുടെ കുടുംബം ആരോപിക്കുന്നതുപോലെ ദുരൂഹതയുടെ ഇരുട്ട് സംഭവത്തെ പൊതിഞ്ഞുനില്‍ക്കുന്നുണ്ട്.
എന്നാല്‍ 100 ദിവസ ഭരണം പൂര്‍ത്തിയാക്കിയ പിണറായി വിജയന് സര്‍ക്കാറിന്റെ സ്ഥിതിയെന്താണ്? പരമ ദയനീയമാണ് അവസ്ഥ! 100 ദിവസ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഒരു പത്രസമ്മേളനം പോലും നടത്താന്‍ കഴിയാത്ത നിലയില്‍ നാണംകെട്ട് നില്‍ക്കുകയാണ് 100 ദിവസ...
അന്വേഷണ മികവിലും കുറ്റങ്ങള്‍ തെളിയിക്കുന്നതിലും ധിഷണാപരമായി ഔന്നത്യങ്ങളില്‍ നില്ക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്.
2016 മുതല്‍ രാജ്യത്തിന്റെ ജി.ഡി.പി ഓരോ വര്‍ഷവും പിറകിലോട്ടാണ് സഞ്ചരിക്കുന്നതെന്ന് കൗഷിക് ബസു ചൂണ്ടിക്കാട്ടുന്നു
അജ്ഞതയുടെ അന്ധകാരം നീക്കി മനസ്സില്‍ വെളിച്ചം തെളിക്കുന്ന ദൗത്യമാണ് അധ്യാപകര്‍ നിര്‍വഹിക്കുന്നത്.
സ്വതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ നിഘണ്ടുവില്‍ നിന്നും നീക്കിയതിലൂടെ രാജ്യത്തിനു വേണ്ടി പടവെട്ടിയവരോടുള്ള നീതിനിഷേധമാണിത്
ലോകത്തെ വിവിധ സാമൂഹ്യപരിഷ്കര്ത്താക്കളില്നിന്ന് ശ്രീനാരായണഗുരുവിനെ വേറിട്ടുനിര്‍ത്തുന്നത് കാലാനുവര്‍ത്തിയായ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെ മികവുകൊണ്ടാണ്.
സുഫ്യാന് അബ്ദുസ്സലാം