കൊച്ചി: ലോക്ക്ഡൗണില്‍ ഉണങ്ങിവരണ്ട് തേങ്ങാവിപണി. ഒരു മാസത്തിനിടെ ഉണ്ടക്കൊപ്രയ്ക്ക് കുറഞ്ഞത് 3250 രൂപയാണ്. കൊപ്ര, രാജാപ്പുര്‍, പച്ചത്തേങ്ങ എന്നിവയ്ക്കും വില 25 ശതമാനത്തോളം കുറഞ്ഞു. ലോക്ഡൗണില്‍ ഇളവ് കിട്ടിയതിനെത്തുടര്‍ന്ന് ജില്ലയിലെ മലഞ്ചരക്ക് വിപണി തുറന്നത് ഏപ്രില്‍...
കശ്മീരിലെ കുങ്കുമത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഭൗമസൂചികാപദവി (ജി.ഐ.) ലഭിച്ചു. സമുദ്രനിരപ്പില്‍നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ കുങ്കുമച്ചെടി വളരുന്ന ഏകസ്ഥലമാണ് കശ്മീര്‍. നീളവും കട്ടിയുള്ളതുമായ കേസരവും കടും ചുവപ്പുനിറവും നറുമണവും കയ്പുരസവും രാസവസ്തു ചേര്‍ക്കാതെയുള്ള സംസ്കരണവുമാണ് കശ്മീരി കുങ്കുമത്തിന്റെ...
ക്ഷീരകര്‍ഷകരെ തലവേദനകളില്‍ ഒന്നാണ് പാലിന്റെ കൊഴുപ്പു കുറയുന്നത്. മികച്ച പാലുല്‍പാദനമുള്ള പശുക്കളുടെ പാലിന് കൊഴുപ്പു കുറയുക സ്വാഭാവികമാണെങ്കിലും പലപ്പോഴും കര്‍ഷകര്‍ ഇതിന്റെ പേരില്‍ പ്രതിക്കൂട്ടിലാകുന്നുണ്ട്. പാലില്‍ വെള്ളം ചേര്‍ത്തു എന്ന കുറ്റപ്പെടുത്തല്‍ കേട്ട കര്‍ഷകര്‍ കുറവല്ല....
കോട്ടയം: റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും റബറുല്പാദക സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2016-17 മുതല്‍ നടത്തിവരുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തേനീച്ച പരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2020-21 വര്‍ഷവും തുടരുന്നതാണ്. തേനീച്ചക്കൃഷിയുടെ വിവിധ ഘട്ടങ്ങളിലെ കാലാനുസൃതമായ പരിപാലനമുറകളും...