മെക്സിക്കോയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു മരണം, 52 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ മെക്സിക്കോ സിറ്റിയിലെ മെട്രോയിലാണ് സംഭവം.ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സിറ്റി മേയര്‍ ക്ലോഡിയ ഷെയിന്‍ബോം ട്വിറ്ററില്‍ പറഞ്ഞു. യുവതിയാണ് മരണപ്പെട്ടത്,...
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ടു സ്ത്രികളാണ് ഭക്ഷ്യവിഷബാധ മൂലം കേരളത്തില്‍ മരണപ്പെട്ടത്
ഭിത്തിയിൽ പതിച്ച ഒരോ ചിത്രത്തിലും ദിയാ ഫാത്തിമയുടെ ആത്മവിശ്വാസം കാണാം
തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനത്തിന് മുന്നോടിയായുള്ള ലഹരി വിരുദ്ധ മുന്നറിയിപ്പ് ഇനി ഓ.ടി.ടി പ്ലാറ്റഫോമുകളിലും നിര്ബന്ധമ്മാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍, ഹോട്സ്റ്റാര്, നെറ്റ്ഫ്ളിക്സ് എന്നിവരോട് അന്വേഷണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററുകളിലും ടെലിവിഷനുകളിലും...
സ്കൂൾ കലോത്സവ ത്തിൻ്റെ സംഗീത ദൃശ്യാവിഷ്കാരത്തിൽ തീവ്രവാദിയായി മുസ് ലിം വേഷധാരിയെ ചിത്രീകരിച്ചത് അബദ്ധമല്ലെന്ന് വ്യക്തമായി. സംഘപരിവാറുകാരനായ സതീശ് ബാബുവാണ് ആവിഷ്കാരം തയ്യാറാക്കിയത്. ഇതിന് അയാൾ പുരസ്കാരം വാങ്ങുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്, ഇയാളുടെ മറ്റ് ഫെയ്സ്...
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി അറേബ്യയിലെ അല്‍ നസ്ര് ക്ലബിലേക്ക് മാറിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയനോ റൊണാള്‍ഡോക്ക് വ്യഴാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ക്ലബിനായി കളിക്കാനാവില്ല. താരത്തിന്റെ അറങ്ങേറ്റത്തിനായി കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കിക്കൊണ്ടാണ് വാര്‍ത്ത പുറത്തുവന്നത്. മാഞ്ചസ്റ്റര്‍...
പുസ്തകങ്ങളുടെ പേരുകള്‍ 2023 ജനുവരി 15നകം അനില്‍ ഭാസ്കര്‍, സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 682030, ഫോണ്‍: 0484 2422275 എന്ന വിലാസത്തിലോ keralamediaacademy.gov@gmail.com എന്ന ഇമെയില്‍ ഐഡിയിലോ ലഭ്യമാക്കണം.
മൂന്നുവയസ്സുകാരിയെ റെയില്‍വെ ട്രാക്കിലേക്ക് തള്ളിയിടുന്ന സ്ത്രീയുടെ വൈറലായ വീഡിയോ. അമേരിക്കയിലെ ഒറിഗോണില്‍ ഡിസംബര്‍ 28ന് നടന്ന സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. WATCH: #BNNUS Reports. A shocking video captured the moment...
രഞ്ജി ട്രോഫിയിലെ എലീറ്റ് ഗ്രൂപ് സി മത്സരത്തില്‍ ഗോവയ്ക്കെതിരെ കേരളം മികച്ച സ്കോറിലേക്ക് കുതിക്കുന്നു.രോഹന് പ്രേമിന്റെ സെഞ്ചുറിയുടെ ബലത്തില്‍ ഒന്നാം ദിനം കളി അവസാനിക്കുമ്ബോള്‍ 247/5 എന്ന നിലയിലാണ് കേരളം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത...
പാര്‍പ്പിട പ്രതിസന്ധി നേരിടുന്ന പ്രദേശവാസികള്‍ക്ക് കൂടുതല്‍ വീടുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാനഡയില്‍ വിദേശികള്‍ക്ക് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള നിരോധനം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു