കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്തു. സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളിയെയും പനയാല്‍ സഹകരണ ബാങ്ക് സെക്രട്ടറി...
സുഫ്യാന് അബ്ദുസ്സലാം ഇന്ത്യന്‍ പീനല്‍കോഡില്‍ ‘രാജ്യദ്രോഹം’ എന്ന തലക്കെട്ടോടെയാണ് 124എ വകുപ്പ് നല്‍കിയിട്ടുള്ളത്. അതിങ്ങനെയാണ്: ‘വാചികമായോ ലിഖിതമായോ അടയാളങ്ങള്‍ വഴിയോ അല്ലെങ്കില്‍ ദൃശ്യമായ പ്രാതിനിധ്യത്തിലൂടെയോ ഇന്ത്യയില്‍ നിയമപ്രകാരം സ്ഥാപിതമായ സര്‍ക്കാറിനെതിരെ വിദ്വേഷമോ വെറുപ്പോ പ്രകടിപ്പിക്കുകയോ അതിന്...
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സങ്കല്‍പ്പം കേവലം രാഷ്ട്രീയ ചട്ടക്കൂട്ടിനകത്തു മാത്രമായി ഒതുങ്ങിനില്‍ക്കാവുന്ന ഒന്നല്ല. എല്ലാ ഇന്ത്യക്കാരുടെയും ഹൃദയാന്തരങ്ങളില്‍ നിറഞ്ഞുനിന്ന വികാരമായിരുന്നു, മഹാത്മാഗാന്ധിയും നെഹ്റുവുമൊക്കെ ലോകം അംഗീകരിക്കപ്പെട്ടവരുമാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനപിന്തുണയുള്ള അനേകം ചെറുതും...
കഴിഞ്ഞ 24 മണിക്കൂറില്‍ 1,183 പേര് കോവിഡ് ബാധിച്ച് മരിച്ചു
ലണ്ടന്‍:1960 ലായിരുന്നു അത്. ഡിസംബറിലെ സൗഹൃദ മല്‍സരത്തില്‍ ഓസ്ട്രിയക്കാര്‍ 2-1 ന് ഇറ്റലിയെ തോല്‍പ്പിക്കുന്നു. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു.. പക്ഷേ അതായിരുന്നു ഓസ്ട്രിയക്കാരുടെ ഇറ്റലിക്കെതിരായ അവസാന വിജയം. ഇതാ, ഇന്ന് യൂറോ പ്രിക്വാര്‍ട്ടറില്‍ ഇരുവരും...
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 136 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
തിരുവനന്തപുരം: ഭര്‍ത്ത് വീട്ടിലെ പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത് വനിതാ കമ്മീഷന് അധ്യക്ഷ എം പി ജോഫൈന്. ഒരു വാര്‍ത്ത ചാനല്‍ നടത്തിയ പരിപാടിയിലായിരുന്നു യുവതിയോട് കമ്മീഷന് മോശമായി സംസാരിച്ചത്. യുവതി വിളിച്ചത് മുതല്‍...
ടോമിന് തച്ചങ്കിരി, ആരുണ് കുമാര്‍ സിന്‍ഹ, സുദേവ് കുമാര്‍, ബി സന്ധ്യ എന്നിവര്‍ക്കാണ് സാധ്യത.
കോഴിക്കോട്: കോവിഡിനെതിരെ ഇരട്ട ഡോസ് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുള്ള വിസയുള്ളവര്‍ക്ക് മടങ്ങിയെത്താന്‍ യു.എ.ഇ അനുമതി നല്‍കിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിഷേധാത്മക സമീപനം പ്രവാസികള്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ ദിവസം ഇത്തിഹാദ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ഇതു റദ്ദാക്കി...
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്റിന് ജയം. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്റ് എട്ടു വിക്കറ്റ് ബാക്കിയിരിക്കെ മറികടന്നു