ബെംഗളൂരു: വാക്സിന് ക്ഷാമത്തിന് പരിഹാരമായി സെപ്തംബറോടെ രാജ്യത്ത് ഏഴ് പുതിയ വാക്സിനുകളെത്തും. ഇതില്‍ ആറ് വാക്സിനുകള്‍ സെപ്റ്റംബറോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ടെക്നിക്കല്‍ അഡൈ്വസറി കമ്മറ്റി ഓണ്‍ ഇമ്മ്യൂണൈസേഷന്‍ ചെയര്മാന് ഡോ. നരേന്ദ്ര...
കൊച്ചി: സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ബിവറേജസ് കോര്പ്പറേഷന് വെയര്‍ഹൗസ് ചാര്‍ജ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഒരാഴ്ചയായി ബാറുകള്‍ അടച്ചിട്ടത്. ഇന്ന് മുതല്‍ ബിയറും വൈനും മാത്രമായിരുക്കും ലഭിക്കുക. വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4400 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ആഗോള വിപണിയിലെ...
എമിറേറ്റ്സിന്റെ വെബ് സൈറ്റില്‍ ഇതിനകം തന്നെ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 62 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
സുഫ്യാന് അബ്ദുസ്സലാം 1947ല്‍ ഇന്ത്യ സ്വതന്ത്രമായതിന്ശേഷം ഭരണഘടനാനിര്‍മ്മാണസഭയില്‍ 124എ എന്ന വകുപ്പിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യന്‍ കോടതികള്‍ ഈ നിയമത്തിനു നല്കിയ വ്യാഖ്യാനത്തിന്റെ പരിമിതികളെക്കുറിച്ച് കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പ്രമുഖ നിയമജ്ഞനും...
മുജീബ് കെ താനൂര്‍ പഞ്ചാബില്‍ ചരിത്രപ്രസിദ്ധമായ മലേര്‍കോട്ല ആസ്ഥാനമായി പുതിയ ജില്ല രൂപംകൊണ്ടു. പഞ്ചാബിലെ ഇരുപത്തിമൂന്നാമത്തെ ജില്ലയാണിത്. സംഗ്രൂര്‍ ജില്ലയിലെ പുരാതന നഗരമാണ് മലേര്‍കോട്ല. സമീപമുള്ള അഹമ്മദ് ഗര്‍ഹ്, അമര്ഹര്ഹ് മന്തി എന്നീ താലൂക്കുകള്‍ ചേര്‍ത്താണ്...
വാഷിങ്ടണ്‍ : ഓടിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് ചാടി ഇറങ്ങിയ യാത്രക്കാനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി ലോസ് ആഞ്ചലിസ് വിമാനത്താവളത്തിലായിരുന്നു സംഭവം. ഡോള്ട്ട് സിറ്റിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഡോര്‍ തുറന്ന് പുറത്തേക്ക് ചാടിയത്. ഇയാളെ...
ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാവാന്‍ സാധ്യത ഇല്ലെന്ന് പഠനം.ഐ.സി.എം.ആര് ,ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. പ്രതിരോധ ശേഷി പൂര്‍ണ്ണമായി നശിച്ചാല്‍ മാത്രമാണ്...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ 50,040 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 5,896,403 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇന്നലെ 57,944 പേര് രോഗമുക്തരായി രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 2,92,51,029...