ആകെ മരണം 13,359 ആയി
14 മെയില്‍ കേന്ദ്ര നികുതി 10.39 രൂപയും സംസ്ഥാനനികുതി 11.9 രൂപയും ആയിരുന്നത് 2021 ജൂണില്‍ യഥാക്രമം 32.9 രൂപയും 22.31 രൂപയുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നു. അതായത് യഥാക്രമം 34.04 ശമതമാനവും 23.08...
യൂറോ ക്വാര്‍ട്ടറിലേക്ക് കടക്കുമ്പോള്‍ ഉയരുന്ന ചോദ്യം ടോപ് സ്ക്കോറര്‍ക്കുള്ള സുവര്‍ണ ബൂട്ട് ആര് സ്വന്തമാക്കുമെന്നതാണ്. നിലവില്‍ അഞ്ച് ഗോളുമായി കൃസ്റ്റിയാനോ റൊണാള്‍ഡോയാണ് ഒന്നാമന്. പക്ഷേ പോര്‍ച്ചുഗല്‍ പുറത്തായതോടെ സി.ആറിന്റെ സാധ്യത മങ്ങുകയാണ്. നാല് ഗോളുകളുമായി മൂന്ന്...
കെ. മൊയ്തീന്‍കോയ ഇറാനില്‍ ഇബ്രാഹിം റെയ്സിയും ഇസ്രാഈലില്‍ നഫ്താലി ബെന്നറ്റും അധികാരത്തില്‍ വരുന്നതോടെ ഉയര്‍ന്ന ആശങ്ക സ്വാഭാവികം. രണ്ട് പേരും തീവ്ര നിലപാടുകാര്‍. അധികാരമേല്ക്കുംമുമ്പേ എതിരാളികളെ നിലംപരിശാക്കണമെന്ന വാശിയുള്ളവരും. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും ലോക സാഹചര്യവും സ്വന്തം...
ടി.പി ചന്ദ്രശേഖരന് കേസിനു ശേഷമാണ് പാര്‍ട്ടി ക്വട്ടേഷന്‍ ഗതിമാറി ഒഴുകിത്തുടങ്ങിയത്. അതുവരെ പാര്‍ട്ടി ചരടില്‍ മാത്രം ഒതുങ്ങിനിന്ന ഇത്തരം സംഘം പുതിയ മേച്ചില്പുറം തേടിയതാണ് സി.പി.എമ്മിനെതന്നെ പ്രതിസന്ധിയിലാക്കിയത്. ടി.പി കേസില്‍ ജയിലിലായ മുന്‍നിര പാര്‍ട്ടി ഗുണ്ടകള്ക്ക്ശേഷം...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കൊമേഷ്യല്‍ വിഭാഗം രൂപീകരിക്കുന്നു. ലോജിസ്റ്റിസ് ആന്റ് കൊറിയര്‍, അഡൈ്വസ്മെന്റ്, ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോപ്ലക്സുകളിലെ സ്ഥാപനങ്ങള്‍ വാടകക്ക് നല്കല് ഉള്‍പ്പെടെയുള്ളവ വിപുലമാക്കുന്നതിന് വേണ്ടിയാണ് കൊമേഷ്യല്‍ വിഭാഗം ആരംഭിക്കുന്നത്....
സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യകളും കൊലപാതകങ്ങളും രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ത്രീധന വിപത്തിനെതിരെ ക്യാമ്പയിന് സംഘടിപ്പിച്ച് പ്രതിപക്ഷം
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. നഷ്ടപരിഹാരം നല്കാന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു
കഴിഞ്ഞ ദിവസം രാജ്യത്ത് 817 പേര് കോവിഡ് ബാധിച്ച് മരിച്ചു.
അനില്‍കാന്ത് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനില്‍കാന്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ചത്