കൊച്ചി: സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില ഇന്‍സ്പെക്റ്റര്‍ ആനി ശിവയെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരേ പോലീസ് കേസെടുത്തു. ഐടി ആക്റ്റ്, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ...
24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്.
തിരുവനന്തപുരത്ത് 10 പേര്‍ക്കണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്
തിരുവനന്തപുരം: കോവിഡ് രോഗികളില്‍ നിന്ന് സ്വകാര്യ ആശുപത്രിക്ക് ഈടാക്കാന്‍ സാധിക്കുന്ന വാടക പുതുക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. മുറിവാടക നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ഹൈക്കോടതി രൂക്ഷമായി...
രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു
ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ തിരക്കിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കല്യാണത്തിന് 20 മാത്രം പങ്കെടുക്കുമ്പോള്‍ ബെവ്കോയുടെ മുന്നില്‍ കൂട്ടയിടിയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഇത് അനുവദിക്കാനാവില്ലെന്നും കോടതി
ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. രാജ്യത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ ജൂലൈ 21 മുതല്‍ ആരംഭിക്കും. ടൈംടേബിള്‍ പ്രസിദ്ധികരിച്ചു. ജൂലൈ 21 മുതല്‍ 26 വരെയാണ് പരീക്ഷ നടക്കുക. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവച്ച പരീക്ഷകളാണ് നടക്കുന്നത്. ...
കൊച്ചി: ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കെസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വ്വിസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായി. അടുത്ത തിങ്കളാഴ്ച മുതല്‍ കര്‍ണാടക സര്‍വ്വീസുകള്‍ അരംഭിക്കും.കോവിഡ് പ്രാട്ടോക്കോള് പാലിച്ചായിരിക്കും സര്‍വ്വിസുകള്‍. കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ 72 മണിക്കൂര്‍ മുമ്പുള്ള...
സെന്റ്കിറ്റ്സില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും എന്തു കാര്യമെന്നു ചോദിക്കുന്നത് ഇന്ത്യയിലെ പ്രതിപക്ഷമല്ല.